ആറ്റിങ്ങൽ നിയമസഭാമണ്ഡലം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറ്റിങ്ങൽ നിയമസഭാമണ്ഡലം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽആറ്റിങ്ങൽ നഗരസഭയെക്കൂടാതെ ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ഒ.എസ്. അംബികയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

128
ആറ്റിങ്ങൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം202550 (2021)
ആദ്യ പ്രതിനിഥിആർ. പ്രകാശം
നിലവിലെ അംഗംഒ.എസ്. അംബിക
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
ആറ്റിങ്ങൽ നിയമസഭാമണ്ഡലം

പട്ടിക ജാതി സംവരണ മണ്ഡലമാണ്.

പ്രതിനിധികൾതിരുത്തുക


തിരഞ്ഞെടുപ്പു ഫലങ്ങൾതിരുത്തുക

വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [1] 202550 147713 ഒ.എസ്. അംബിക, സി.പി.എം, എൽ.ഡി.എഫ്. 69898 പി. സുധീർ, ബി.ജെ.പി., എൻ.ഡി.എ. 38262
2016 [2] 198146 138137 ബി. സത്യൻ, സി.പി.എം, എൽ.ഡി.എഫ്. 72808 കെ. ചന്ദ്രബാബു, ആർ.എസ്.പി., യു.ഡി.എഫ്. 32425
2011 [3] 171316 114638 ബി. സത്യൻ, സി.പി.എം, എൽ.ഡി.എഫ്. 63558 തങ്കമണി ദിവാകരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 33493
  1. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/128.pdf
  2. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/128.pdf
  3. http://www.ceo.kerala.gov.in/pdf/form20/128.pdf