കരൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ വള്ളിച്ചിറ, ളാലം വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരൂർ ഗ്രാമപഞ്ചായത്ത്. 36.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്.
കരൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°44′40″N 76°39′47″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കുടക്കച്ചിറ ഈസ്റ്റ്, വലവൂര് ഈസ്റ്റ്, പയപ്പാർ, നെച്ചിപ്പുഴൂർ, കരൂർ, അന്തീനാട് ഈസ്റ്റ്, അന്തീനാട് വെസ്റ്റ്, വള്ളിച്ചിറ ഈസ്റ്റ്, വള്ളിച്ചിറ വെസ്റ്റ്, പോണാട്, അല്ലാപ്പാറ, വലവൂർ വെസ്റ്റ്, കുടക്കച്ചിറ വെസ്റ്റ്, ഇടനാട് വെസ്റ്റ്, ഇടനാട് ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 20,986 (2001) |
പുരുഷന്മാർ | • 10,533 (2001) |
സ്ത്രീകൾ | • 10,453 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221392 |
LSG | • G050502 |
SEC | • G05029 |
അതിരുകൾ
തിരുത്തുക- തെക്ക് - മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകൾ, പാലാ നഗരസഭ
- വടക്ക് –ഉഴവൂർ, രാമപുരം, കടനാട് പഞ്ചായത്തുകൾ
- കിഴക്ക് - ഭരണങ്ങാനം പഞ്ചായത്ത്, പാലാ നഗരസഭ
- പടിഞ്ഞാറ് - ഉഴവൂർ, മരങ്ങാട്ടുപിള്ളി, കടപ്ളാമറ്റം, കിടങ്ങൂർ പഞ്ചായത്തുകള്
വാർഡുകൾ
തിരുത്തുകവാർഡ് പുനർനിർണ്ണയതിനുശേഷം ഇപ്പോൾ പതിനഞ്ച് വാർഡുകളാണുള്ളത്. അവ കുടക്കചിറ ഈസ്റ്റ്, വലവൂർ ഈസ്റ്റ്, നെച്ഛിപ്പുഴൂർ, പയപ്പാർ, അന്തീനാട് ഈസ്റ്റ്, അന്തീനാട് വെസ്റ്റ്, കരൂർ, പോണാട്, അല്ലപ്പാറ, വള്ളിച്ചിറ ഈസ്റ്റ്, വള്ളിച്ചിറ വെസ്റ്റ്, ഇടനാട് ഈസ്റ്റ്, ഇടനാട് വെസ്റ്റ്, വലവൂർ വെസ്റ്റ്, കുടക്കച്ചിറ വെസ്റ്റ് എന്നിങ്ങനെയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ളാലം |
വിസ്തീര്ണ്ണം | 36.84 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,986 |
പുരുഷന്മാർ | 10,533 |
സ്ത്രീകൾ | 10,453 |
ജനസാന്ദ്രത | 570 |
സ്ത്രീ : പുരുഷ അനുപാതം | 992 |
സാക്ഷരത | 95% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/karoorpanchayat Archived 2021-01-23 at the Wayback Machine.
- Census data 2001