കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ഭാഗമാണ്. കരിമണ്ണൂർ, നെയ്യശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയിലാണ് ഈ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 33.33 ചതുരശ്ര കിലോമീറ്റർ ആണ്.
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°56′52″N 76°49′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | നെയ്യശ്ശേരി, തൊമ്മൻകുത്ത്, മുളപ്പുറം, ആനിക്കുഴ, പാഴൂക്കര, പള്ളിയ്ക്കാമുറി, കോട്ടക്കവല, നെല്ലിമല, ചേറാടി, പന്നൂർ, ഏഴുമുട്ടം, കുറുമ്പാലമറ്റം, കരിമണ്ണൂർ ടൌൺ, കിളിയറ |
ജനസംഖ്യ | |
ജനസംഖ്യ | 18,812 (2001) |
പുരുഷന്മാർ | • 9,318 (2001) |
സ്ത്രീകൾ | • 9,494 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221144 |
LSG | • G060406 |
SEC | • G06027 |
അതിർത്തികൾ
തിരുത്തുക- വടക്ക് - വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്,
- തെക്ക് - ഇടവെട്ടി, ആലക്കോട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കോടിക്കുളം ഗ്രാമപഞ്ചായത്ത്,തൊടുപുഴ നഗരസഭ
- കിഴക്ക് - ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- നെയ്യശ്ശേരി
- ആനിക്കുഴ
- തൊമ്മൻകുത്ത്
- മുളപ്പുറം
- കോട്ടക്കവല
- നെല്ലിമല
- പാഴൂർകര
- പള്ളിക്കാമുറി
- പന്നൂർ
- ചേറാടി
- കരിമണ്ണൂർടൌൺ
- കിളിയറ
- ഏഴുമുട്ടം
- കുറുമ്പാലമറ്റം
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001