കുമരകം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ കുമരകം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 51.67 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമരകം ഗ്രാമപഞ്ചായത്ത്.
കുമരകം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°35′21″N 76°25′39″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കവണാറ്റിൻകര, സി.എസ്.ഐ പള്ളി, കൊല്ലകേരി, ഇടവട്ടം, മങ്കുഴി, വടക്കുംകര, നസ്രേത്ത്, ബസാർ, തെക്കുംകര, അട്ടിപ്പീടിക, മേലേക്കര, എസ്.ബി.ടി, മാർക്കറ്റ്, ശ്രീകുമാരമംഗലം, ചെപ്പന്നുക്കരി, അമ്മങ്കരി |
ജനസംഖ്യ | |
ജനസംഖ്യ | 22,232 (2001) |
പുരുഷന്മാർ | • 11,022 (2001) |
സ്ത്രീകൾ | • 11,210 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221404 |
LSG | • G050306 |
SEC | • G05014 |
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുകകുമരകം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- കവണാറ്റിൻകര
- സി.എസ്.ഐ പള്ളി
- മങ്കുഴി
- വടക്കുംകര
- കൊല്ലകേരി
- ഇടവട്ടം
- തെക്കുംകര
- അട്ടിപ്പീടിക
- നസ്രേത്ത്
- ബസാർ
- മേലേക്കര
- മാർക്കറ്റ്
- എസ്.ബി.ടി
- അമ്മങ്കരി
- ശ്രീകുമാരമംഗലം
- ചെപ്പന്നുക്കരി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | പള്ളം |
വിസ്തീര്ണ്ണം | 51.67 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,232 |
പുരുഷന്മാർ | 11,022 |
സ്ത്രീകൾ | 11,210 |
ജനസാന്ദ്രത | 430 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kumarakompanchayat Archived 2016-03-11 at the Wayback Machine.
- Census data 2001
- ↑ "കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]