ആര്യങ്കോട് ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
8°28′N 77°11′E / 8.47°N 77.19°E
ആര്യങ്കോട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ജനസംഖ്യ • ജനസാന്ദ്രത |
23,748 (2001—ലെ കണക്കുപ്രകാരം[update]) • 1,090/കിമീ2 (1,090/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1001 ♂/♀ |
സാക്ഷരത | 86.82% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 21.78 km² (8 sq mi) |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആര്യങ്കോട് .[1] പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
തിരുത്തുകആര്യങ്കോട് എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത് പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തിൽ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോടിൽ നിന്നാണ്. ജാതിമതങ്ങൾ ഉണ്ടാകുന്നതിന് മന്നൻമാർ അധിവസിച്ചിരുന്ന ഈ പ്രദേശം ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു. ഇതിന്റെ അവശേഷിപ്പുകൾ ഈ ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട്.
ഭൂപ്രകൃതി
തിരുത്തുകസഹ്യപർവ്വതനിരകളുടെ അടുത്താണ് ഈ ഗ്രാമം. വലിയ കുന്നുകളും പാറക്കെട്ടുകളും അടങ്ങുന്നതാണ് ഈ ഗ്രാമം.
അവലംബം
തിരുത്തുക- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ആര്യങ്കോട് ഗ്രാമപഞ്ചായത്ത്)". Archived from the original on 2020-09-23. Retrieved 2010-06-14.