തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തേങ്കുറിശ്ശി | |
10°42′N 76°37′E / 10.70°N 76.62°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 29.92ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25307 |
ജനസാന്ദ്രത | 846/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് . 1962-ലാണ് തേങ്കുറിശ്ശി, വിളയന്നൂർ, വിളയൽ, ചാത്തന്നൂർ, മഞ്ഞളൂർ, വെമ്പല്ലൂർ എന്നീ പ്രദേശങ്ങളെ ഏകീകരിച്ചുകൊണ്ട് തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്ത് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് നടന്നത്. 1964 ജനുവരി 1-ാം തീയതിയാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. 29.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കണ്ണാടി, കുഴൽമന്ദം ഗ്രാമപഞ്ചായത്തുകൾ, തെക്ക് എരിമയൂർ, കൊടുവായൂർ, പല്ലശ്ശന ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് കൊടുവായൂർ, പെരുവെമ്പ് ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് കുഴൽമന്ദം, എരിമയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്.
വാർഡുകൾ17
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക