തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തിരുമിറ്റക്കോട് | |
10°47′N 76°11′E / 10.78°N 76.18°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 32.31ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25855 |
ജനസാന്ദ്രത | 800/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് . തിരുമിറ്റക്കോട് ഒന്ന്, തിരുമിറ്റക്കോട് രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 32.31 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് വരവൂർ, ദേശമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടങ്ങോട്,വരവൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് നാഗലശ്ശേരി പഞ്ചായത്തുമാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക