കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ കുന്നുമ്മൽ റവന്യൂ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 10.58 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°12′30″N 75°49′0″E, 11°40′41″N 75°42′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | പാതിരിപ്പറ്റ ഈസ്റ്റ്, പാതിരിപ്പറ്റ വെസ്റ്റ്, പിലാച്ചേരി, മൊകേരി ഈസ്റ്റ്, മുറുവശ്ശേരി, മധുകുന്ന്, മൊകേരി വെസ്റ്റ്, വട്ടോളി, കുന്നുമ്മൽ, കക്കട്ടിൽ സൌത്ത്, ഒതയോത്ത്, കക്കട്ടിൽ നോർത്ത്, കുണ്ടുകടവ് |
ജനസംഖ്യ | |
ജനസംഖ്യ | 16,870 (2001) |
പുരുഷന്മാർ | • 8,302 (2001) |
സ്ത്രീകൾ | • 8,568 (2001) |
സാക്ഷരത നിരക്ക് | 90.24 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 673327 |
LGD | • 221473 |
LSG | • G110301 |
SEC | • G11012 |
അതിരുകൾ
തിരുത്തുക- തെക്ക് - കുറ്റ്യാടി, പുറമേരി പഞ്ചായത്തുകൾ
- വടക്ക് -നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകൾ
- കിഴക്ക് - കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നാദാപുരം, പുറമേരി പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
ബ്ലോക്ക് | കുന്നുമ്മൽ |
വിസ്തീര്ണ്ണം | 10.58 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,870 |
പുരുഷന്മാർ | 8302 |
സ്ത്രീകൾ | 8568 |
ജനസാന്ദ്രത | 1563 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 90.24% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kunnummalpanchayat Archived 2014-03-14 at the Wayback Machine.
- Census data 2001