വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്. 124 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ ഇടുക്കി ബ്ളോക്ക് പഞ്ചായത്തും, ഇടുക്കി വില്ലേജും ഉൾപ്പെടുന്നു. ഇടുക്കി അണക്കെട്ട് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
അതിരുകൾതിരുത്തുക
- വടക്ക് - കഞ്ഞിക്കുഴി പഞ്ചായത്ത്
- തെക്ക് - അറക്കുളം, വെള്ളിയാമറ്റം, ഉടുമ്പന്നൂർ പഞ്ചായത്തുകള്‍
- കിഴക്ക് - മരിയാപുരം പഞ്ചായത്ത്
- പടിഞ്ഞാറ് - ഉടുമ്പന്നൂർ, ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തുകൾ
വാർഡുകൾതിരുത്തുക
- മണിയാറൻകുടി
- മുളകുവള്ളി
- മഞ്ഞപ്പാറ
- കരിമ്പന്
- തടിയമ്പാട്
- കേശമുനി
- വാഴത്തോപ്പ്
- പേപ്പാറ
- താന്നിക്കണ്ടം
- ചെറുതോണി
- ഗാന്ധിനഗർ
- പൈനാവ്
- മുക്കണ്ണന്കുടി
- പെരുങ്കാല
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001