മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ കുലശേഖരമംഗലം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 15.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്.

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°47′27″N 76°24′33″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾചാത്തനാട്, തറവട്ടം, തുരുത്തുമ്മ, പഞ്ഞിപ്പാലം, മറവൻതുരുത്ത്, ചുങ്കം, ചിറേക്കടവ്, പാലാംകടവ്, കടൂക്കര, ഇടവട്ടം, കൂട്ടുമ്മേൽ, കുലശേഖരമംഗലം, കൊടൂപ്പാടം, ടോൾ, ചെമ്മനാകരി
ജനസംഖ്യ
ജനസംഖ്യ20,532 (2001) Edit this on Wikidata
പുരുഷന്മാർ• 10,083 (2001) Edit this on Wikidata
സ്ത്രീകൾ• 10,449 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221425
LSG• G050103
SEC• G05003
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകൾ
  • വടക്ക് -ചെമ്പ്, വെള്ളൂർ പഞ്ചായത്തുകൾ
  • കിഴക്ക് - തലയോലപ്പറമ്പ് പഞ്ചായത്ത്
  • പടിഞ്ഞാറ് -ആലപ്പുഴ ജില്ലയിലെ, പാണാവള്ളി, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

  • തറവട്ടം
  • ചാത്തനാട്
  • തുരുത്തുമ്മ
  • പഞ്ഞിപ്പാലം
  • മറവൻതുരുത്ത്
  • ചുങ്കം
  • പാലാംകടവ്
  • ചിറേക്കടവ്
  • ഇടവട്ടം
  • കടൂക്കര
  • കൂട്ടുമ്മേൽ
  • കുലശേഖരമംഗലം
  • ടോൾ
  • കൊടൂപ്പാടം
  • ചെമ്മനാകരി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് വൈക്കം
വിസ്തീര്ണ്ണം 15.69 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,532
പുരുഷന്മാർ 10,083
സ്ത്രീകൾ 10,449
ജനസാന്ദ്രത 1309
സ്ത്രീ : പുരുഷ അനുപാതം 1036
സാക്ഷരത 93%
  1. "മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]