ആവോലി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ. മൂവാറ്റുപുഴ ബ്ളോക്കിൽ മൂവാറ്റുപുഴ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആവോലി ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. കിഴക്കേക്കര
 2. രണ്ടാർ
 3. കോട്ടപ്പുറം
 4. തിരുവുംപ്ലാവ് ക്ഷേത്രം
 5. സെൻറ് സെബാസ്റ്റിൻ എച്ച് എസ്
 6. പരീക്കപ്പീടിക
 7. കാവന
 8. കാവന ഗവ എൽ പി എസ്
 9. നടുക്കര
 10. പഞ്ചായത്ത് ആഫീസ്
 11. ആനിക്കാട്
 12. പി എച്ച് സി
 13. കമ്പനിപ്പടി
 14. നിർമ്മലാ കോളേജ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 18.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,760
പുരുഷന്മാർ 7935
സ്ത്രീകൾ 7825
ജനസാന്ദ്രത 847
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 93.9%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആവോലി_ഗ്രാമപഞ്ചായത്ത്&oldid=3650392" എന്ന താളിൽനിന്ന് ശേഖരിച്ചത്