കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ-കരിന്തളം,കോടോം-ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം.

4
കാഞ്ഞങ്ങാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം204931 (2016)
നിലവിലെ എം.എൽ.എഇ. ചന്ദ്രശേഖരൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകാസർഗോഡ് ജില്ല

സി.പി.ഐ.യിലെ ഇ. ചന്ദ്രശേഖരൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്[2]

പ്രതിനിധികൾതിരുത്തുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 ഇ. ചന്ദ്രശേഖരൻ സി.പി.ഐ., എൽ.ഡി.എഫ്. ധന്യ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. രാഘവൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ
2011 ഇ. ചന്ദ്രശേഖരൻ സി.പി.ഐ., എൽ.ഡി.എഫ്. എം.സി. ജോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മടിക്കൈ കമ്മാരൻ ബി.ജെ.പി., എൻ.ഡി.എ

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ [5]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 204931 160485 ഇ. ചന്ദ്രശേഖരൻ, സി.പി.ഐ., എൽ.ഡി.എഫ്. 80558 ധന്യ സുരേഷ് ഐ.എൻ.സി. 54547 എം.പി. രാഘവൻ, ബി.ഡി.ജെ.എസ്., എൻ.ഡി.എ
2011 [6] 177812 139841 ഇ. ചന്ദ്രശേഖരൻ, സി.പി.ഐ. 66640 എം.സി. ജോസ് ഐ.എൻ.സി. 54462 മടിക്കൈ കമ്മാരൻ, ബി.ജെ.പി.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.keralaassembly.org/election/assembly_poll.php?year=2011&no=4
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
  5. http://www.keralaassembly.org
  6. http://www.keralaassembly.org/election/assembly_poll.php?year=2011&no=4