പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്
പെരിങ്ങോട്ടുകുറിശ്ശി | |
10°44′N 76°28′E / 10.74°N 76.47°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തരൂർ |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 31.45ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 22334 |
ജനസാന്ദ്രത | 710/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0492 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ചൂലനുർ മയിൽസങ്കേതം |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് . പെരിങ്ങോട്ടുകുറിശ്ശി ഒന്ന്, പെരിങ്ങോട്ടുകുറിശ്ശി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന് 31.45 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 16 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കോട്ടായി പഞ്ചായത്തും, വടക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് തിരുവില്വാമല പഞ്ചായത്തും, തെക്കുഭാഗത്ത് കുത്തന്നൂർ, തരൂർ പഞ്ചായത്തുകളുമാണ്. 1954-ലാണ് ചൂലനൂർ, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉണ്ടായത്. 1962-ലെ കേരള പഞ്ചായത്ത് ആക്ട് ആന്റ് റൂൾസ് പ്രകാരം പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോൾ മൂന്നു ഗ്രാമപഞ്ചായത്തുകളേയും ചേർത്ത് പെരിങ്ങോട്ടുകുറിശ്ശി എന്ന പേരിൽ ഒറ്റ ഗ്രാമപഞ്ചായത്താക്കി. ഇന്ത്യയിലെ ഏക മയിൽ സംരക്ഷണകേന്ദ്രമായ ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രം ഈ പഞ്ചായത്തിലാണ്.
വാർഡുകൾ 16
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.