പുത്തൻചിറ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇതേ പേരിലുള്ള ഗ്രാമത്തെക്കുറിച്ച് അറിയാൻ, പുത്തൻചിറ എന്ന താൾ സന്ദർശിക്കുക.

പുത്തൻചിറ
Kerala locator map.svg
Red pog.svg
പുത്തൻചിറ
10°16′12″N 76°13′41″E / 10.2700966°N 76.2280582°E / 10.2700966; 76.2280582
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് പുത്തൻചിറ
താലൂക്ക്‌ മുകുന്ദപുരം
നിയമസഭാ മണ്ഡലം കൊടുങ്ങല്ലൂർ
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വി.എ. നദീർ[1]
വിസ്തീർണ്ണം 22.29 ച.കി.മീചതുരശ്ര കിലോമീറ്റർ
വാർഡുകൾ 15 എണ്ണം
ജനസംഖ്യ 21,416 (2011)[2]
ജനസാന്ദ്രത 961/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680 682
+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പുത്തൻചിറ ഫൊറോന പള്ളി, മറിയം ത്രേസ്യയുടെ ജന്മഗൃഹം


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 22.29 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുത്തൻചിറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. കണ്ണികുളങ്ങര
  2. പകരപ്പിള്ളി
  3. ശാന്തിനഗർ
  4. കിഴക്കുംമുറി
  5. സദനം
  6. ആശുപത്രി
  7. പുത്തൻചിറ
  8. കരിങ്ങച്ചിറ
  9. പിണ്ടാണി
  10. കുപ്പൻബസാർ
  11. ആനപ്പാറ
  12. കൊമ്പത്തുകടവ്
  13. വെള്ളൂർ
  14. മാണിയംകാവ്
  15. പുളിയിലക്കുന്ന്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് വെള്ളാങ്ങല്ലൂർ
വിസ്തീര്ണ്ണം 22.29 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,416[2]
പുരുഷന്മാർ 9,815[2]
സ്ത്രീകൾ 11,601[2]
ജനസാന്ദ്രത 961[2]
സ്ത്രീ : പുരുഷ അനുപാതം 1182[2]
സാക്ഷരത 95.30%[3]

ചരിത്രഗ്രന്ഥംതിരുത്തുക

Sunil Villwamangalath: സ്വന്തം പുത്തൻചിറ ചരിത്രവഴികളിലൂടെ, Dec. 2014.

അവലംബങ്ങൾതിരുത്തുക

  1. "പുത്തൻചിറ പഞ്ചായത്ത് ഭരണം യു.ഡി.എഫിന്‌". Mathrubhumi. 6 Oct 2017. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-02.
  2. 2.0 2.1 2.2 2.3 2.4 2.5 "Census of India". ശേഖരിച്ചത് 2 June 2018.
  3. "Puthenchira Population - Thrissur, Kerala". ശേഖരിച്ചത് 2 June 2018.

പുറംകണ്ണികൾതിരുത്തുക