പറവൂർ നിയമസഭാമണ്ഡലം
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പറവൂർ നിയമസഭാമണ്ഡലം. വടക്കൻ പറവൂർ നഗരസഭയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം.[1]. 2001 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ വി.ഡി. സതീശനാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതനിധീകരിക്കുന്നത്.
78 പറവൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 191307 (2016) |
ആദ്യ പ്രതിനിഥി | എൻ. ശിവൻ പിള്ള സി.പി.ഐ |
നിലവിലെ അംഗം | വി.ഡി. സതീശൻ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തിരുത്തുക
Paravur Niyamasabha constituency is composed of the following local self-governed segments:[2]
2001- 2021 തിരുത്തുക
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | വോട്ട് |
---|---|---|---|---|---|---|---|---|
2006 [3] | 133428 | 100082 | വി.ഡി. സതീശൻ ഐ. എൻ. സി(ഐ) | 51099 | കെ.എം ദിവാകരൻ സി.പിഐ | 43307 | വി.എൻ സുനിൽ കുമാർ - BJP | 2859 |
2011 [4] | 171172 | 144127 | വി.ഡി. സതീശൻ ഐ. എൻ. സി(ഐ) | 74632 | പന്ന്യൻ രവീന്ദ്രൻസി.പിഐ | 63283 | ഇ.എസ് പുരുഷോത്തമൻ - BJP | 3934 |
2016 [5] | 191255 | 160589 | വി.ഡി. സതീശൻ ഐ. എൻ. സി(ഐ) | 74985 | സാരദ മോഹൻ-സി.പിഐ | 54351 | ഹരി വിജയൻ - BJP | 28097 |
2021 [6] | 201317 | 158594 | വി.ഡി. സതീശൻ ഐ. എൻ. സി(ഐ) | 82264 | എം. ടി നിക്സൻ സി.പിഐ | 60963 | എ.ബി ജയപ്രകാശ് - BJP | 12964 |
നിയമസഭാംഗങ്ങൾ തിരുത്തുക
പറവൂർ നിയോജകമണ്ഡലത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ
സിപിഐ(എം) കോൺഗ്രസ് സ്വതന്ത്രൻ സിപിഐ SSP പിഎസ്‌പി
Election results തിരുത്തുക
Percentage change (±%) denotes the change in the number of votes from the immediate previous election.
Niyamasabha Election 2016 തിരുത്തുക
There were 1,91,307 registered voters in the constituency for the 2016 Kerala Niyamasabha Election.[20]
Party | Candidate | Votes | % | ±% | |
---|---|---|---|---|---|
INC | V. D. Satheesan | 74,985 | 46.70 | 5.08 | |
CPI | Sarada Mohan | 54,351 | 33.85 | 10.06 | |
BDJS | Hari Vijayan | 28,097 | 17.50 | - | |
SDPI | Faizal | 923 | 0.57 | - | |
NOTA | None of the above | 900 | 0.56 | - | |
BSP | Sijikumar K. K . | 557 | 0.35 | 0.06 | |
സ്വതന്ത്രർ | Shinsa Selvaraj | 302 | 0.19 | - | |
സ്വതന്ത്രർ | Sathyaneasan | 261 | 0.16 | - | |
CPI(ML)L | Jose Thomas | 200 | 0.12 | - | |
Margin of victory | 20,364 | 12.85 | 4.98 | ||
Turnout | 1,60,576 | 83.94 | 0.26 | ||
INC hold | Swing | 5.08 |
Niyamasabha Election 2011 തിരുത്തുക
There were 1,71,172 registered voters in the constituency for the 2011 election.[21]
Party | Candidate | Votes | % | ±% | |
---|---|---|---|---|---|
INC | V. D. Satheesan | 74,632 | 51.78 | - | |
CPI | Pannian Ravindran | 62,955 | 43.91 | ||
BJP | E. S. Purushottaman | 3,934 | 2.73 | ||
സ്വതന്ത്രർ | K. K. Jyothivas | 754 | 0.52 | - | |
സ്വതന്ത്രർ | P. P. Raveendran | 493 | 0.34 | - | |
BSP | M. Manoj | 414 | 0.29 | ||
Margin of victory | 11,349 | 7.87 | |||
Turnout | 1,44,124 | 84.20 | |||
INC hold | Swing |
See also തിരുത്തുക
അവലംബം തിരുത്തുക
- ↑ District/Constituencies- Ernakulam District
- ↑ "State Assembly constituencies in Ernakulam district, Kerala". www.ceo.kerala.gov.in.
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2016 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
- ↑ [1] കേരള നിയമസഭ 2021 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: [പറവൂർ നിയമസഭാമണ്ഡലം]] ശേഖരിച്ച തീയതി 21 മെയ് 2021
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ |1991 സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 1991 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ |1996 സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 1996 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: പറവൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
- ↑ https://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ "Kerala Niyamasabha Election Results 2016, Election commission of India". eci.gov.in.
- ↑ "Kerala Niyamasabha Election Results 2011, Election commission of India". eci.gov.in. ശേഖരിച്ചത് 11 March 2020.