ബദിയഡുക്ക ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 67.79 ച. കി. മീറ്റർ വിസ്തൃതിയുള്ള ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ബദിയഡുക്ക ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°35′16″N 75°3′25″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾകിളിങ്കാർ, കുണ്ടിക്കാന, നീർച്ചാൽ, കുണ്ടാൽമൂല, പളളത്തട്ക്ക, കെടഞ്ചി, വിദ്യാഗിരി, കുടുപ്പംകുഴി, ബദിയഡുക്ക, ചെടേക്കാൽ, ബീജന്തട്ക്ക, പെരഡാല, പട്ടാജെ, കന്യപ്പാടി, മാന്യ, മല്ലട്ക്ക, ബിർമ്മിനട്ക്ക, കുഞ്ചാർ, ബേള
ജനസംഖ്യ
ജനസംഖ്യ27,265 (2001) Edit this on Wikidata
പുരുഷന്മാർ• 13,874 (2001) Edit this on Wikidata
സ്ത്രീകൾ• 13,391 (2001) Edit this on Wikidata
സാക്ഷരത നിരക്ക്77.28 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221275
LSG• G140305
SEC• G14016
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - മധൂർ, ചെങ്കള ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് -എൻമകജെ, പുത്തിഗെ ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - കുംബഡാജെ, എൻമകജെ ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പുത്തിഗെ, മധൂർ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 67.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,265
പുരുഷന്മാർ 13,874
സ്ത്രീകൾ 13,391
ജനസാന്ദ്രത 402
സ്ത്രീ : പുരുഷ അനുപാതം 965
സാക്ഷരത 77.28%