മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

അതിരുകൾതിരുത്തുക

  • കിഴക്ക് - പാഞ്ഞാൾ പഞ്ചായത്ത്
  • പടിഞ്ഞാറ് - വടക്കാഞ്ചേരി, വരവൂർ പഞ്ചായത്തുകൾ
  • വടക്ക് - വള്ളത്തോൾ നഗർ പഞ്ചായത്ത്
  • തെക്ക്‌ - തെക്കുംകര പഞ്ചായത്ത്

വാർഡുകൾതിരുത്തുക

  1. കാഞ്ഞിരശ്ശേരി
  2. ഇരുന്നിലംകോട്
  3. എസ്.എൻനഗർ
  4. അമ്പലംകുന്ന്
  5. ആറ്റൂർ
  6. മനപ്പടി
  7. അമ്പലനട പാറപ്പുറം
  8. കമ്പനിപ്പടി
  9. വളവ്-കാരക്കാട്
  10. വളവ്-കൊല്ലംമാക്ക്‌
  11. വണ്ടിപ്പറമ്പ്
  12. മുള്ളൂർക്കര
  13. വാഴക്കോട്
  14. കണ്ണംപാറ

ആരാധനാലയങ്ങൾതിരുത്തുക

ഇരുനിലംകോട് ക്ഷേത്രം, മുള്ളൂര്ക്കര തിരുവാണിക്കാവ്, കൂടാതെ ഒട്ടനേകം ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 44.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,987
പുരുഷന്മാർ 7628
സ്ത്രീകൾ 8359
ജനസാന്ദ്രത 361
സ്ത്രീ : പുരുഷ അനുപാതം 1095
സാക്ഷരത 85.24%

അവലംബംതിരുത്തുക