നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, തിരൂരങ്ങാടി ബ്ളോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിനു 1962-ൽ ആണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളുണ്ട്.
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°59′45″N 75°54′40″E, 11°0′20″N 75°54′41″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കുറൂൽ, ചെറുമുക്ക് ടൌൺ, കുണ്ടൂൂർ, ചെറുമുക്ക് വെസ്റ്റ്, ആതൃക്കാട്, മൂലക്കൽ, തെയ്യാല, കുണ്ടൂൂർ ഈസ്റ്റ്, അത്താണിക്കൽ, ചൂലൻകുന്ന്, മേലേപ്പുുറം, പാണ്ടിമുറ്റം, വെള്ളിയാമ്പുറം, മച്ചിങ്ങത്തായം, കോറ്റത്ത്, തട്ടത്തലം, പനക്കത്തായം, കൊടിഞ്ഞി ടൌൺ, തിരുത്തി, കടുവാളൂർ, കാളംതിരുത്തി |
ജനസംഖ്യ | |
ജനസംഖ്യ | 30,308 (2001) |
പുരുഷന്മാർ | • 14,485 (2001) |
സ്ത്രീകൾ | • 15,823 (2001) |
സാക്ഷരത നിരക്ക് | 86.59 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 676320 |
LGD | • 221584 |
LSG | • G101106 |
SEC | • G10080 |
അതിരുകൾ
തിരുത്തുക- കിഴക്ക് - തിരൂരങ്ങാടി, തെന്നല, ഒഴൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – താനൂർ, പരപ്പനങ്ങാടി പഞ്ചായത്തുകൾ
- തെക്ക് - ഒഴൂർ, താനൂർ പഞ്ചായത്തുകൾ
- വടക്ക് – തിരൂരങ്ങാടി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കാളംതിരുത്തി
- കുറൂൽ
- കടുവാളൂർ
- ചെറുമുക്ക് വെസ്റ്റ്
- ആതൃക്കാട്
- ചെറുമുക്ക് ടൗൺ
- കുണ്ടൂർ
- കുണ്ടൂർ നോർത്ത് (ഈസ്റ്റ്)
- അത്താണിക്കൽ
- മൂലക്കൽ
- തെയ്യാല
- പാണ്ടിമുറ്റം
- വെളളിയാമ്പുറം
- ചൂലൻകുന്ന്
- മേലേപ്പുറം
- തട്ടത്തലം
- പനക്കത്തായം
- മച്ചിങ്ങത്തായം
- കോറ്റത്ത്
- കൊടിഞ്ഞി
- തിരുത്തി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂരങ്ങാടി |
വിസ്തീര്ണ്ണം | 18.35 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,308 |
പുരുഷന്മാർ | 14,485 |
സ്ത്രീകൾ | 15,823 |
ജനസാന്ദ്രത | 1652 |
സ്ത്രീ : പുരുഷ അനുപാതം | 1092 |
സാക്ഷരത | 91.32% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nannambrapanchayat Archived 2012-10-11 at the Wayback Machine.
- Census data 2001