സേനാപതി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് സേനാപതി ഗ്രാമപഞ്ചായത്ത്. 40.948 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത്, ചതുരംഗപ്പാറ വില്ലേജ്, കാന്തിപ്പാറ വില്ലേജ്, ഉടുമ്പൻചോല വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 1.12.1971-ലാണ് സേനാപതി പഞ്ചായത്ത് രൂപം കൊണ്ടത്.
സേനാപതി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°56′19″N 77°8′55″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കനകപ്പുഴ, മാങ്ങാത്തൊട്ടി, സേനാപതി, ആവണക്കുംചാൽ, വട്ടപ്പാറ, സ്വർഗ്ഗംമേട്, മേലേചെമ്മണ്ണാർ, തലയങ്കാവ്, മുക്കുടിൽ, കാന്തിപ്പാറ, വെങ്കലപ്പാറ, ഏഴരയേക്കർ, കുത്തുങ്കൽ |
ജനസംഖ്യ | |
ജനസംഖ്യ | 12,113 (2001) |
പുരുഷന്മാർ | • 6,141 (2001) |
സ്ത്രീകൾ | • 5,972 (2001) |
സാക്ഷരത നിരക്ക് | 83 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221168 |
LSG | • G060302 |
SEC | • G06016 |
അതിരുകൾ
തിരുത്തുക- വടക്ക് - പന്നിയാർപുഴ, രാജകുമാരി പഞ്ചായത്ത്
- കിഴക്ക് - ശാന്തൻപാറ പഞ്ചായത്ത്
- തെക്ക് - ചെമ്മണ്ണാർപുഴ, ഉടുമ്പൻചോല പഞ്ചായത്ത്
- പടിഞ്ഞാറ് - പന്നിയാർപുഴ, രാജാക്കാട് പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കനകപ്പുഴ
- മാങ്ങതൊട്ടി
- ആവണകുംച്ചാല്
- സേനാപതി
- സെര്ഗ്ഗംമേട്
- വട്ടപ്പാറ
- തലയങ്കാവ്
- മേലേചെമ്മണ്ണാർ
- വെങ്കലപാറ
- എഴരയേക്കർ
- മുക്കുടില്
- കാന്തിപ്പാറ
- കുത്തുങ്കൽ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001