പുലാമന്തോൾ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പുലാമന്തോൾ

പുലാമന്തോൾ
10°54′07″N 76°11′29″E / 10.9019208°N 76.1914312°E / 10.9019208; 76.1914312
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പെരിന്തൽമണ്ണ
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് VP മുഹമ്മദ് ഹനീഫ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 32.1 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ
വാർഡുകൾ 20 എണ്ണം
ജനസംഖ്യ 29,603
ജനസാന്ദ്രത 922/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679323
+04933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ലോക്കിലാണ് 32.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 നവംബർ 20-നാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.

പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°55′48″N 76°10′48″E, 10°55′48″N 76°11′13″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകുരുവമ്പലം, ചേലക്കാട്, കാട്ടുപ്പാറ, പൂശാലിക്കുളമ്പ്, മാലാപറമ്പ്, ചോലപ്പറമ്പ്, വടക്കേക്കര, തിരുനാരായണപുരം, പാലൂർ, വടക്കൻ പാലൂർ, പുലാമന്തോൾ, പാലൂർ കിഴക്കേക്കര, ചെമ്മല, മനങ്ങനാട്, ചെമ്മലശേരി, രണ്ടാംമൈൽ, കുന്നത് പള്ളിയലിൽ കുളമ്പ്, കുരുവമ്പലം താഴത്തേതിൽപടി, കവുവട്ടം, വളപുരം
ജനസംഖ്യ
ജനസംഖ്യ29,603 (2001) Edit this on Wikidata
പുരുഷന്മാർ• 14,156 (2001) Edit this on Wikidata
സ്ത്രീകൾ• 15,447 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.98 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221542
LSG• G100707
SEC• G10049
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. പൂശാലിക്കുളമ്പ്
  2. മാലാപറമ്പ്
  3. ചേലക്കാട്
  4. കട്ടുപ്പാറ
  5. വടക്കേകര
  6. തിരുനാരായണപുരം
  7. ചോലപ്പറമ്പ്
  8. പുലാമന്തോൾ
  9. പാലൂർ കിഴക്കേകര
  10. പാലൂർ
  11. വടക്കൻപാലൂർ
  12. ചെമ്മലശ്ശേരി
  13. രണ്ടാംമൈൽ
  14. ചെമ്മല
  15. മനങ്ങനാട്
  16. കാവുവട്ടം
  17. വളപുരം
  18. കുന്നത്ത് പളളിയാൽ കുളമ്പ്
  19. കുരുവമ്പലം താഴത്തേതിൽപ്പടി
  20. കുരുവമ്പലം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തൽമണ്ണ
വിസ്തീര്ണ്ണം 32.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,603
പുരുഷന്മാർ 14,156
സ്ത്രീകൾ 15,447
ജനസാന്ദ്രത 922
സ്ത്രീ : പുരുഷ അനുപാതം 1091
സാക്ഷരത 88.98%

പുലാമന്തോൾ പഞ്ചായത്ത്‌ പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ പെടുന്നു.ഇപ്പോൾ സിപിഐ (എം) നയിക്കുന്ന ഇടതു മുന്നണിയാണ് ഭരിക്കുന്നത് .

VP മുഹമ്മദ് ഹനീഫയാണ് പഞ്ചായത്തു പ്രസിഡന്റ്