മലയിൻകീഴ് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നേമം ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 16.38 ച : കി.മീ വിസ്തൃതിയുള്ള മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. 1992 ഏപ്രിൽ ഒന്നുവരെ മറുകിൽ പഞ്ചായത്ത് എന്ന പേരിലായിരുന്നു ഈ ഗ്രാമപഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. മലയിൻകീഴ് വില്ലേജ് ഈ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നു.

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തിരുവനന്തപുരം
ബ്ലോക്ക് നേമം
വിസ്തീര്ണ്ണം 16.38 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,048
പുരുഷന്മാർ 11,560
സ്ത്രീകൾ 12,488
ജനസാന്ദ്രത 609
സ്ത്രീ : പുരുഷ അനുപാതം 1080
സാക്ഷരത 92.34%

അവലംബംതിരുത്തുക