പെരളശ്ശേരി ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
Coordinates: 11°50′N 75°29′E / 11.83°N 75.48°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് പെരളശ്ശേരി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ജന്മദേശം കൂടിയാണിവിടം. കണ്ണൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ ദൂരെയാണ് പെരളശ്ശേരി പഞ്ചായത്ത്. അഞ്ചരക്കണ്ടിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പെരളശ്ശേരി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
പഞ്ചായത്ത് പ്രസിഡന്റ് |
പി.വി. ഭാസ്കരൻ |
ജനസംഖ്യ | 15,818 (2001[update]) |
സ്ത്രീപുരുഷ അനുപാതം | 0.931 ♂/♀ |
സമയമേഖല | IST (UTC+5:30) |
രാഷ്ട്രീയംതിരുത്തുക
ഇടതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനം കൂടുതലുള്ള പ്രദേശമാണ് പെരളശ്ശേരി.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
- എ.കെ.ജി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരളശ്ശേരി
- എകെജി മെമ്മോറിയൽ co-op നഴ്സിങ് കോളേജ്, മാവിലായി
- വടക്കുമ്പാട് എൽ പി സ്കൂൾ, വടക്കുമ്പാട്
പ്രധാന ആരാധനാലയങ്ങൾതിരുത്തുക
- പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- പെരളശ്ശേരി നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രം
- മാവിലാക്കാവ്
- രാങ്ങോത്ത് ഭഗവതി ക്ഷേത്രം
- മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം
- ഐവർക്കുളം ശിവ-വിഷ്ണുക്ഷേത്രം
- പൊതുവാച്ചേരി ജുമുഅഃമസ്ജിദ്
- മക്രെരി ജുമുഅമസ്ജിദ്
വാർഡുകൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.
Peralasseri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.