ഇരിക്കൂർ നിയമസഭാമണ്ഡലം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി താലൂക്കിലെ ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഇരിക്കൂർ നിയമസഭാമണ്ഡലം.[1]
9 ഇരിക്കൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 195695 (2021) |
ആദ്യ പ്രതിനിഥി | ടി.സി. നാരായണൻ നമ്പ്യാർ സി.പി.ഐ |
നിലവിലെ അംഗം | സജീവ് ജോസഫ് |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
1982 മുതൽ 2021 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.സി. ജോസഫ് ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2] 2021 മുതൽ സജീവ് ജോസഫാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധി.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ-കല്യാട്, ശ്രീകണ്ഠാപുരം,മലപ്പട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ഇരിക്കൂർ നിയമസഭാമണ്ഡലം. [3]
പ്രതിനിധികൾ
തിരുത്തുക- 2021 - സജീവ് ജോസഫ്
- 2011 - 2021 കെ.സി. ജോസഫ്(INC(I))[4]
- 2006 - 2011 കെ.സി. ജോസഫ്(INC(I))[5]
- 2001 - 2006 കെ.സി. ജോസഫ്[6]
- 1996 - 2001 കെ.സി. ജോസഫ് [7]
- 1991 - 1996 കെ.സി. ജോസഫ്[8]
- 1987 - 1991 കെ.സി. ജോസഫ്[9]
- 1982 - 1987 കെ.സി. ജോസഫ്[10]
- 1980 - 1982 രാമചന്ദ്രൻ കടന്നപ്പള്ളി [11]
- 1977 - 1979 സി. പി. ഗോവിന്ദൻ നമ്പ്യാർ. [12]
- 1970 - 1977 ഇ.കെ. നായനാർ 1974 മേയ് 3-ന് തിരഞ്ഞെടുക്കപ്പെട്ടു - സത്യപ്രതിജ്ഞ ചെയ്തത് മേയ് 16-ന് [13]
- 1970 - 1977 എ. കുഞ്ഞിക്കണ്ണൻ 1973 നവംബർ 23-ന് നിര്യാതനായി. [14]
- 1967 - 1970 ഇ. പി. കൃഷ്ണൻ നമ്പ്യാർ. [15]
- 1960 - 1964 ടി.സി. നാരായണൻ നമ്പ്യാർ.[16]
- 1957 - 1959 ടി.സി. നാരായണൻ നമ്പ്യാർ.[17]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | സജീവ് ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സജി കുറ്റിയാനിമറ്റം | കേരള കോൺഗ്രസ് (എം), എൽ.ഡി.എഫ്. | ||
2016 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.ടി. ജോസ് | സി.പി.ഐ., എൽ.ഡി.എഫ്. | ||
2011 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. സന്തോഷ് കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. | ||
2006 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജെയിംസ് മാത്യു | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2001 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മേഴ്സി ജോൺ, കേരള കോൺഗ്രസ് (ജോസഫ്) | എൽ.ഡി.എഫ്. | ||
1996 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |||
1991 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |||
1987 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |||
1982 | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. | |||
1980 | രാമചന്ദ്രൻ കടന്നപ്പള്ളി | |||||
1977 | സി.പി. ഗോവിന്ദൻ നമ്പ്യാർ | |||||
1974*(1) | ഇ.കെ. നായനാർ | |||||
1970 | എ. കുഞ്ഞിക്കണ്ണൻ | |||||
1967 | ഇ.പി. കൃഷ്ണൻ നമ്പ്യാർ | |||||
1960 | ടി.സി. നാരായണൻ നമ്പ്യാർ | |||||
1957 | ടി.സി. നാരായണൻ നമ്പ്യാർ |
- (1) 1973-ൽ എ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തുടർന്ന് 1974-ൽ ഇരിക്കൂർ ഉപതിരഞ്ഞെടുപ്പ് നടന്നു.
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/members/josephkc.pdf
- ↑ http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine. മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=9
- ↑ http://www.niyamasabha.org/codes/members/josephkc.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-09.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine. http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine.
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/009.pdf
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/009.pdf
- ↑ http://www.ceo.kerala.gov.in/pdf/form20/009.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-09.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-08. Retrieved 2023-09-30.