നന്മണ്ട ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്ക് പരിധിയിൽ നന്മണ്ട വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.01 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള നന്മണ്ട ഗ്രാമപഞ്ചായത്ത്.
നന്മണ്ട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°24′53″N 75°49′3″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കോളിയോട്, അരയനപൊയിൽ, കൊളത്തൂർ, കരിയാണിമല, നന്മണ്ട 14, തളി, തിയ്യക്കോത്ത്, കുന്നത്തെരു, നേഷണൽ, നന്മണ്ട 12, നന്മണ്ട, ഏഴുകുളം, കരിങ്കാളികാവ്, മുന്നൂർക്കയിൽ, നാരകശ്ശേരി, പൂക്കുന്ന്, ചീക്കിലോട് |
ജനസംഖ്യ | |
ജനസംഖ്യ | 23,461 (2001) |
പുരുഷന്മാർ | • 11,428 (2001) |
സ്ത്രീകൾ | • 12,033 (2001) |
സാക്ഷരത നിരക്ക് | 92.95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221446 |
LSG | • G110904 |
SEC | • G11050 |
അതിരുകൾ
തിരുത്തുക- തെക്ക് - കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകൾ
- വടക്ക് -ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകൾ
- കിഴക്ക് - ഉണ്ണികുളം, കാക്കൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തലക്കുളത്തൂർ, അത്തോളി പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
ബ്ലോക്ക് | ചേളന്നൂർ |
വിസ്തീര്ണ്ണം | 23.01 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,461 |
പുരുഷന്മാർ | 11,428 |
സ്ത്രീകൾ | 12,033 |
ജനസാന്ദ്രത | 1020 |
സ്ത്രീ : പുരുഷ അനുപാതം | 1053 |
സാക്ഷരത | 92.95% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nanmindapanchayat Archived 2013-11-14 at the Wayback Machine.
- Census data 2001