പാണ്ടനാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിലാണ് 10.39 ച. കി. മീ. വിസ്തൃതിയുള്ള പാണ്ടനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962 ജനുവരി ഒന്നാം തീയതി രൂപീകൃതമായ ഈ ഗ്രാമപഞ്ചായത്ത് പാണ്ടനാട് വില്ലേജിൽ ഉൾപ്പെടുന്നു.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°19′32″N 76°34′38″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | പ്രമട്ടക്കര, പ്രയാർ, മുതവഴി, പാണ്ടനാട് കോട്ടയം, മാടവന, മിത്രമഠം, കീഴ്വന്മഴി ഈസ്റ്റ്, വന്മഴി ഈസ്റ്റ്, വന്മഴി വെസ്റ്റ്, പാണ്ടനാട് വെസ്റ്റ്, ഇല്ലിമല, കീഴ്വന്മഴി വെസ്റ്റ്, പാണ്ടനാട് ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 12,039 (2001) |
പുരുഷന്മാർ | • 5,837 (2001) |
സ്ത്രീകൾ | • 6,202 (2001) |
സാക്ഷരത നിരക്ക് | 98 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220993 |
LSG | • G040807 |
SEC | • G04043 |
അതിരുകൾ
തിരുത്തുക- കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
- പടിഞ്ഞാറ് - പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്ത്
- വടക്ക് - തിരുവൻവണ്ടൂർ പഞ്ചായത്ത്
- തെക്ക് - പുലിയൂർ , ബുധനൂർ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- പ്രമട്ടക്കര
- പാണ്ടനാട് കോട്ടയം
- മാടവന
- പ്രയാർ
- മുതവഴി
- വൻമഴി ഈസ്റ്റ്
- വൻമഴി വെസ്റ്റ്
- മിത്രമഠം
- കീഴ്വൻമഴി ഈസ്റ്റ്
- കീഴ്വൻമഴി വെസ്റ്റ്
- പാണ്ടനാട് ഈസ്റ്റ്
- പാണ്ടനാട് വെസ്റ്റ്
- ഇല്ലിമല
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചെങ്ങന്നൂർ |
വിസ്തീര്ണ്ണം | 10.39 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 12.039 |
പുരുഷന്മാർ | 5837 |
സ്ത്രീകൾ | 6202 |
ജനസാന്ദ്രത | 1159 |
സ്ത്രീ : പുരുഷ അനുപാതം | 1063 |
സാക്ഷരത | 98% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pandanadpanchayat Archived 2016-03-11 at the Wayback Machine.
- Census data 2001