കായക്കൊടി

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കായക്കൊടി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കിഴക്കെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കായക്കൊടി .[1]

കായക്കൊടി
ഗ്രാമം
കായക്കൊടി is located in Kerala
കായക്കൊടി
കായക്കൊടി
Location in Kerala, India
കായക്കൊടി is located in India
കായക്കൊടി
കായക്കൊടി
കായക്കൊടി (India)
Coordinates: 11°40′0″N 75°45′0″E / 11.66667°N 75.75000°E / 11.66667; 75.75000
Country India
StateKerala
DistrictKozhikode
ജനസംഖ്യ
 (2001)
 • ആകെ23,173
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673508
Nearest citykuttiady
Lok Sabha constituencyVatakara
Niyama Sabha constituencyNadapuram

തളീക്കരയാണ് അസ്ഥാനം. കായക്കൊടി ,മൊകേരി,തളീക്കര,കുറ്റ്യാടി എന്നിവ പ്രധാന അങ്ങാടികളാണ്. അടുത്തുള്ള പ്രധാന പട്ടണം കുറ്റ്യാടിയാണ്..

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

ഇന്ത്യയുടെ 2001-ലെ കാനേഷുമാരി പ്രകാരം കായക്കൊടിയുടെ ജനസംഖ്യ 23173 ആണ്. ഇതിൽ 11267 പുരുഷന്മാരും 11906 വനിതകളും ഉൾപ്പെടുന്നു.[1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കായക്കൊടി&oldid=3753368" എന്ന താളിൽനിന്ന് ശേഖരിച്ചത്