ചോക്കാട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. മാടമ്പം
 2. മമ്പാട്ടുമൂല
 3. പന്നിക്കോട്ടുമുണ്ട
 4. ആനക്കല്ല്
 5. ചോക്കാട്
 6. പെടയന്താൾ
 7. മരുതങ്കാട്
 8. കല്ലാമൂല
 9. സ്രാമ്പിക്കല്ല്
 10. പുല്ലങ്കോട്
 11. വെടിവെച്ചപാറ
 12. ഉദിരംപൊയിൽ
 13. വലിയപറമ്പ്
 14. വെളളപൊയിൽ
 15. മാളിയേക്കൽ
 16. മഞ്ഞപെട്ടി
 17. ഒറവൻകുന്ന്
 18. കൂരിപ്പൊയിൽ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

അവലംബംതിരുത്തുക