പട്ടിത്തറ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പട്ടിത്തറ
Kerala locator map.svg
Red pog.svg
പട്ടിത്തറ
10°46′N 76°04′E / 10.77°N 76.07°E / 10.77; 76.07
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തൃത്താല
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സുജാത.വി
വിസ്തീർണ്ണം 27.2ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 26968
ജനസാന്ദ്രത 991/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പട്ടിത്തറ ഗ്രാമപഞ്ചായത്ത് . പട്ടിത്തറ വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 27.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 11 വാർഡുകളുള്ള പട്ടിത്തറപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനക്കര, ആനക്കര പഞ്ചായത്തുകളും തെക്കുഭാഗത്ത് ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തൃത്താല, പരതൂർ, നാഗലശ്ശേരി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് കപ്പൂർ, ആനക്കര പഞ്ചായത്തുകളുമാണ്. 1962 ജനുവരി ഒന്നിനാണ് പട്ടിത്തറ പഞ്ചായത്ത് രൂപീകരിച്ചത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ പൊന്നാനി താലൂക്കിലാണ് മുമ്പ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. 1956-ലെ സംസ്ഥാനപുന:സംഘടനയെ തുടർന്ന് രൂപം കൊണ്ട കേരളത്തിൽ, പാലക്കാട് ജില്ലയിലെ അങ്ങാടി, മല, പട്ടിത്തറ തുടങ്ങിയ അംശങ്ങൾ കൂടിചേർന്നതാണ് ഇന്നത്ത പട്ടിത്തറ പഞ്ചായത്ത്. ഭാരതപ്പുഴ ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.

വാർഡുകൾതിരുത്തുക

വാർഡ് നമ്പർ വാർഡിന്റെ പേര് മെമ്പർമാർ സ്ഥാനം പാർട്ടി സംവരണം
1 അരിക്കാട് രാധ.കെ.പി മെമ്പർ ഐ.എൻ.സി വനിത
2 പൂലേരി നന്ദകുമാർ.എ.കെ മെമ്പർ സി.പി.ഐ ജനറൽ
3 പട്ടിത്തറ പ്രജീഷ വിനോദ് മെമ്പർ ഐ.എൻ.സി വനിത
4 ചിറ്റപ്പുറം വിജയലക്ഷമി.എം.എസ് മെമ്പർ സി.പി.ഐ വനിത
5 ആലൂർ റസിയ അബൂബക്കർ മെമ്പർ ഐ യു എം.എൽ ജനറൽ
6 താനക്കാട് കാർത്തിയാനി മെമ്പർ സി.പി.ഐ എസ്.സി.വനിത
7 വെങ്കര ഷാജഹാൻ പി.വി മെമ്പർ ഐ യു എം.എൽ ജനറൽ
8 കാശാമുക്ക് സരിത മെമ്പർ സി.പി.ഐ എസ്.സി.വനിത
9 കക്കാട്ടിരി സെബു സദ്ക്കത്തുള്ള വൈസ് പ്രസിഡന്റ് സി.പി.ഐ വനിത
10 ധർമ്മഗിരി ഉണ്ണിക്കൃഷ്ണൻ.കെ മെമ്പർ ഐ.എൻ.സി എസ്.സി
11 വട്ടേനാട് സിനി.കെ മെമ്പർ സി.പി.ഐ വനിത
12 മല ഗിരിജ മെമ്പർ സി.പി.ഐ വനിത
13 കോട്ടപ്പാടം ബാലൻ.പി പ്രസിഡന്റ് ഐ.എൻ.സി എസ്.സി
14 തലക്കശ്ശേരി ഉണ്ണിക്കൃഷ്ണൻ.എം.കെ മെമ്പർ സി.പി.ഐ ജനറൽ
15 തൊഴൂക്കര ശശിരേഖ.കെ മെമ്പർ ഐ.എൻ.സി ജനറൽ
16 അങ്ങാടി മുഹമ്മദ് ഫവാസ്.കെ.ടി മെമ്പർ സി.പി.ഐ എസ് സി വനിത
17 കോക്കാട് ഹരീഷ്.കെ മെമ്പർ ഐ.എൻ.സി ജനറൽ
18 ഒതളൂർ ഹുവൈസ് കക്കാട്ടിൽ മെമ്പർ സി.പി.ഐ ജനറൽ
 
പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിന്റെ ഭൂപടം

സ്റ്റാന്റിഗ് കമ്മിറ്റിതിരുത്തുക

  • പ്രസിഡന്റ് - ബാലൻ.പി
  • വൈസ് പ്രസിഡന്റ് - സെബു സദ്ക്കത്തുള്ള

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ 6 സർക്കാർ സ്കൂളുകളും 3 എയ്ഡഡ് സ്കൂളുകളുമാണ് ഉള്ളത്. ഇവയിൽ ഒരു ഹൈസ്ക്കൂളും 2 യു.പി. സ്കൂളുകളും 6 എൽ.പി. സ്ക്കൂളുകളുമാണ്.[2]

കോഡ് പേര് തരം ക്ലാസ്സുകൾ ഫോൺ
20002 ജി.വി.എച്ച്.എസ്.വട്ടേനാട്[1] ഗവൺമെന്റ് 5-12 04662370084
20502 ജി.എൽ.പി.എസ്.ആലൂർ[2] ഗവൺമെന്റ് 1-4 04662271120
20513 ജി.എൽ.പി.എസ്.പട്ടിത്തറ[3] ഗവൺമെന്റ് 1-4 9745195480
20519 ജി.എൽ.പി.എസ്.വട്ടേനാട്[4] ഗവൺമെന്റ് 1-4 04662371074
20520 ജി.എൽ.പി.എസ്.അരിക്കാട്[5] ഗവൺമെന്റ് 1-4 04662278782
20531 എ.ജെ.ബി.സ്.കോട്ടപ്പാടം[6] എയ്ഡെഡ് 1-4 9744145672
20534 എ.ജെ.ബി.സ്.പടിഞ്ഞാറനാട്[7] എയ്ഡെഡ് 1-4 04662276262
20544 ജി.യു.പി.എസ്.കക്കാട്ടിരി[8] ഗവൺമെന്റ് 1-7 04662270200
20547 എ.എം.യു.പി.എസ്.ആലൂർ[9] എയ്ഡെഡ് 1-7 04662373534

അവലംബംതിരുത്തുക

  1. "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Sametham". ശേഖരിച്ചത് August 10, 2020.

ഇതും കാണുകതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക