മണ്ണാർക്കാട് നിയമസഭാമണ്ഡലം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം[1] 2011 മുതൽ നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എൻ. ഷംസുദ്ദീനാണ്.
54 മണ്ണാർക്കാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 198223 (2021) |
ആദ്യ പ്രതിനിഥി | കെ. കൃഷ്ണമേനോൻ സി.പി.ഐ |
നിലവിലെ അംഗം | എൻ. ഷംസുദ്ദീൻ |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ BDJS സിപിഐ മുസ്ലിം ലീഗ് ബിജെപി എ.ഐ.എ.ഡി.എം.കെ.
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 198229 | 152102 | 5870 | എൻ. ഷംസുദ്ദീൻ | 71657 | മുസ്ലിം ലീഗ് | കെ.പി സുരേഷ് രാജ് | 65787 | സിപിഐ | അഞലി നസീമ | 10376 | എ.ഐ.ഡി.എം.കെ | |||
2016[3] | 189358 | 148512 | 12325 | 73163 | 60838 | കേശവദേവ് | 10170 | ബി.ഡി.ജെ.എസ് | |||||||
2011[4] | 166275 | 121209 | 8270 | 60191 | വി.ചാമുണ്ണി | 51921 | വാസുദേവൻ ഉണ്ണി | 5655 | ബിജെപി | ||||||
2006[5] | 189065 | 141396 | 7213 | ജോസ്ബേബി | 70172 | സിപിഐ | കളത്തിൽ അബ്ദുള്ള | 62959 | മുസ്ലിം ലീഗ് | സി.കെ ചന്ദ്രൻ | 4552 | ||||
2001[6] | 179934 | 136070 | 6626 | കളത്തിൽ അബ്ദുള്ള | 67369 | മുസ്ലിം ലീഗ് | ജോസ്ബേബി | 60744 | സിപിഐ | മോഹനൻ | 6249 | ||||
1996 | |||||||||||||||
1991 | |||||||||||||||
1987 | |||||||||||||||
1982 | |||||||||||||||
1980 | |||||||||||||||
1977 | |||||||||||||||
1970 | |||||||||||||||
1965 | |||||||||||||||
1960[7] | 63597 | 50150 | 7061 | കെ. കൃഷ്ണമേനോൻ | 25060 | സി.പി.ഐ | എം.പി. ഗോവിന്ദമേനോൻ | 18999 | പി.എസ്.പി. | രംഗൻ | 799 | സ്വത | |||
1957[8] | 67555 | 35626 | 3710 | 13375 | കൊച്ചുണ്ണിനായർ കെ സി | 9665 | കോൺഗ്രസ് | ശങ്കരൻ കുട്ടി പണിക്കർ | 5356 | സ്വത |
അവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=54
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=54
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=54
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=47
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=47
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf