മണക്കാട് ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് മണക്കാട് വില്ലേജിന്റെ പരിധിയിലാണ്. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.

മണക്കാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°54′2″N 76°39′36″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾപാറക്കടവ്, അരിക്കുഴ, ആൽപ്പാറ, ചിറ്റൂർ, മണ്ണത്താംചേരി, മൈലാടുംപാറ, പുതുപ്പരിയാരം, കുന്നത്തുപാറ, മണക്കാട്, കോലടി, വഴിത്തല, നെടിയശാല, എരുമേലിക്കര
ജനസംഖ്യ
ജനസംഖ്യ13,464 (2001) Edit this on Wikidata
പുരുഷന്മാർ• 6,858 (2001) Edit this on Wikidata
സ്ത്രീകൾ• 6,606 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221173
LSG• G060705
SEC• G06046
Map


അതിരുകൾ

തിരുത്തുക
  • വടക്ക് - തൊടുപുഴയാർ
  • തെക്ക് - തൊടുപുഴ പിറവം റോഡ്
  • കിഴക്ക് - തൊടുപുഴ നഗരസഭ
  • പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്

വാർഡുകൾ

തിരുത്തുക
  1. പാറക്കടവ്
  2. അരീക്കുഴ
  3. മണ്ണത്താംചേരി
  4. ആൽപ്പാറ
  5. ചിറ്റൂർ
  6. കുന്നത്തുപാറ
  7. മണക്കാട്
  8. മൈലാടുംപാറ
  9. പുതുപ്പരിയാരം
  10. നെടിയശാല
  11. കോലടി
  12. വഴിത്തല
  13. എരുമേലിക്കര