മാലൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മാലൂർ ഗ്രാമപഞ്ചായത്ത്

മാലൂർ ഗ്രാമപഞ്ചായത്ത്
11°53′47″N 75°35′02″E / 11.896496°N 75.5839527°E / 11.896496; 75.5839527
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കൂത്തുപറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ.പി. വിജയൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 41.38ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19853
ജനസാന്ദ്രത 480/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാലൂർ ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലും, കണ്ണൂർ ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു[1]. ശിവപുരം, തോലമ്പ്ര എന്നീ വില്ലേജുകളാണ്‌ ഈ പഞ്ചായത്തിലുള്ളത്[1].

അതിരുകൾ

തിരുത്തുക

കിഴക്ക്: പേരാവൂർ ഗ്രാമപഞ്ചായത്ത്

വടക്ക്: പുരളി മല

തെക്ക്: ഇടുംബ,കണ്ടേരിപ്പൊയിൽ, മാങ്ങാട്ടിടം പഞ്ചായത്തുകൾ

പടിഞ്ഞാറ്: മട്ടന്നൂർ മുൻസിപ്പാലിറ്റി

ആരാധനാലയങ്ങൾ

തിരുത്തുക
  • ശിവപുരം ശിവക്ഷേത്രം,
  • മാലൂർ പടി ക്ഷേത്രം
  • മാലൂർ പനക്കുളംക്ഷേത്രം,
  • തേലാമ്പ്ര ശ്രീകൃഷ്‌ണക്ഷേത്രം,
  • ശിവപുരം ജുമാമസ്‌ജിദ്‌,
  • മാലൂർ ജുമാ മസ്‌ജിദ്‌,
  • കാഞ്ഞിലേരി ജുമാ മസ്‌ജിദ്‌

ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

  1. 1.0 1.1 1.2 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാലൂർ ഗ്രാമപഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=മാലൂർ_ഗ്രാമപഞ്ചായത്ത്&oldid=3213696" എന്ന താളിൽനിന്ന് ശേഖരിച്ചത്