ഇലഞ്ഞി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇലഞ്ഞി
Kerala locator map.svg
Red pog.svg
ഇലഞ്ഞി
9°50′07″N 76°32′56″E / 9.835372°N 76.548996°E / 9.835372; 76.548996
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ്
താലൂക്ക്‌
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 13 എണ്ണം
ജനസംഖ്യ 16,576
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിലാണ് 29.48 ച.കി.മീറ്റർ വിസ്തൃതിയുള്ള ഇലഞ്ഞി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - കോട്ടയം ജില്ലയിലെ ഉഴവൂർ, ഞീഴൂർ പഞ്ചായത്തുകൾ
  • വടക്ക് -പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകൾ കൂത്താട്ടുകുളം നഗരസഭയും
  • കിഴക്ക് - കോട്ടയം ജില്ലയിലെ ഉഴവൂർ

, വെളിയന്നൂർ പഞ്ചായത്തുകളും കൂത്താട്ടുകുളം നഗരസഭയും

  • പടിഞ്ഞാറ് - പിറവം നഗരസഭയും കോട്ടയം ജില്ലയിലെ മുളക്കുളം, ഞീഴൂർ പഞ്ചായത്തുകൾ എന്നിവ

വാർഡുകൾതിരുത്തുക

  1. അന്ത്യാൽ
  2. കൂര്
  3. നെല്ലൂരുപാറ
  4. ജോസ് ഗിരി
  5. മുത്തോലപുരം
  6. ആലപുരം
  7. മടുക്ക
  8. ഇലഞ്ഞി സൗത്ത്
  9. ചേലക്കൽ
  10. ഇലഞ്ഞി
  11. മുത്തംകുന്ന്
  12. പെരുമ്പടവം
  13. പുളിക്കക്കുന്ന്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീര്ണ്ണം 29.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,576
പുരുഷന്മാർ 8226
സ്ത്രീകൾ 8350
ജനസാന്ദ്രത 562
സ്ത്രീ : പുരുഷ അനുപാതം 1015
സാക്ഷരത 93.7%

അവലംബംതിരുത്തുക

Total population.16495 Male. 8134 Female. 8361 Scheduled caste. 714 SC Male. 353 SC Female. 361 Literacy. 96.63% Literacy Male. 97.53% Literacy Female. 95.77% Total Workers. 6372 Male Workers. 4769 Female Workers.. 1603 Main Workers. 5052 Main worker Male. 3991 Main Worker Female 1061 Marginal Workers. 1320

   Do...Male.      778
   Do...Female.    542.