ചേലക്കര ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

10°42′N 76°21′E / 10.70°N 76.35°E / 10.70; 76.35 കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് ചേലക്കര ഗ്രാമപഞ്ചായത്ത്. ആലത്തൂർ ലോകസഭാനിയോജകമണ്ഡലത്തിൽ പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര. തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന പട്ടണം കൂടിയാണ് ചേലക്കര.

ചേലക്കര
Map of India showing location of Kerala
Location of ചേലക്കര
ചേലക്കര
Location of ചേലക്കര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം തൃശ്ശൂർ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

66 m (217 ft)
കോഡുകൾ

നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. പ്രസിദ്ധമായ അന്തിമഹാകാളൻ കാവ്, കാളിയാറോഡ് പള്ളി, സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, നരസിംഹമൂർത്തിക്ഷേത്രം, വെങ്ങാനെല്ലൂർ ശിവക്ഷേത്രം എന്നിങ്ങനെ. സമീപഗ്രാമപ്രദേശങ്ങൾ കിള്ളിമംഗലം, തോന്നൂർക്കര, വെങ്ങാനെല്ലൂർ‍, പങ്ങാരപ്പിള്ളി ഇവയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • പോളീടെക്നിക്ക്
  • സെന്റ് ജോസഫ് ഹൈസ്കൂൾ പങ്ങാരപ്പിള്ളി
  • എ.എൽ.പി.എസ് പുലാക്കോട്
  • സി ജി ഇ എം സ്കൂൾ മുഖാരിക്കുന്ന്
  • ശ്രീ മൂലം തിരുനാൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
  • യു പി സ്കൂൾ ചേലക്കര
  • ചേലക്കര എൽ.പി.എസ്.
  • ചേലക്കര സി.ജി.ഇ.എം.എസ്
  • ചേലക്കര ഐ.എം.എൽ.പി.എസ്
  • വെങ്ങാനെല്ലുർ എൻ.എം.എൽ.പി.എസ്.
  • കുറുമല എൽ.പി.എസ്.
  • എ.യു.പി.എസ് തോന്നൂർക്കര
  • ഗ്രേയ്‌സ് സെൻട്രൽ സ്കൂൾ
  • ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂൾ
  • ചേലക്കര സെൻട്രൽ സ്കൂൾ

വാർഡുകൾ തിരുത്തുക

  1. വെങ്ങാനെല്ലൂർ പടിഞ്ഞാറ്റുംമുറി
  2. വെങ്ങാനെല്ലൂർ നോർത്ത്
  3. മെതുക്
  4. നാട്ടിയൻചിറ
  5. വെങ്ങാനെല്ലൂർ കിഴക്കുംമുറി
  6. മേപ്പാടം
  7. പുലാക്കോട് വടക്കുംമുറി
  8. പുലാക്കോട് തെക്കുംമുറി
  9. അടക്കോട്
  10. പനംകുറ്റി
  11. കാളിയാ റോഡ്
  12. പങ്ങാരപ്പിള്ളി
  13. അന്തിമഹാകാളൻകാവ്
  14. പത്തുകുടി
  15. വട്ടുള്ളി
  16. കുറുമല
  17. തോട്ടേക്കോട്
  18. തോന്നൂർക്കര
  19. തോന്നൂർക്കര വെസ്റ്റ്
  20. പാറപ്പുറം
  21. ചേലക്കര
  22. ചേലക്കര നോർത്ത്

പ്രശസ്ത വ്യക്തികൾ തിരുത്തുക

പ്രധാന വരുമാന മാർഗങ്ങൾ തിരുത്തുക

അവലംബം തിരുത്തുക