സീതത്തോട് ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 651.94 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് സീതത്തോട് ഗ്രാമപഞ്ചായത്ത് . പത്തനംതിട്ട പാർലമെന്റ്മണ്ഡലത്തിൽ ആണ് സീതത്തോട്... കോന്നി നിയമസഭാ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു.

സീതത്തോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°19′41″N 77°6′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾപാലത്തടിയാർ, കോട്ടമൺപാറ, ആങ്ങമുഴി, ഗവി, കമ്പിലൈൻ, കൊച്ചുകോയിക്കൽ, വാലുപാറ, ഗുരുനാഥൻമണ്ണ്, കോട്ടക്കുഴി, മൂന്നുകല്ല്, സീതക്കുഴി, സീതത്തോട്, അള്ളുങ്കൽ
ജനസംഖ്യ
ജനസംഖ്യ18,222 (2001) Edit this on Wikidata
പുരുഷന്മാർ• 9,268 (2001) Edit this on Wikidata
സ്ത്രീകൾ• 8,954 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.4 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221748
LSG• G030507
SEC• G03032
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - ചിറ്റാർ, പെരുനാട് പഞ്ചായത്തുകൾ
  • വടക്ക് -കരുതൽ വനം
  • കിഴക്ക് - കരുതൽ വനം
  • പടിഞ്ഞാറ് - ചിറ്റാർ, പെരുനാട് പഞ്ചായത്തുകൾ


വാർഡുകൾ:

തിരുത്തുക

1-കോട്ടമൺപാറ

തിരുത്തുക

2-പാലത്തടിയർ

തിരുത്തുക

4-ആങ്ങമൂഴി

തിരുത്തുക

5-വാലുപാറ

തിരുത്തുക

6- കമ്പി ലൈൻ

തിരുത്തുക

7-കൊച്ചുകോയിക്കൽ,

തിരുത്തുക

8-കോട്ടക്കുഴി

തിരുത്തുക

9-ഗുരുനാഥൻമണ്ണ്  

തിരുത്തുക

10-സീതക്കുഴി

തിരുത്തുക

11-സീതത്തോട്

തിരുത്തുക

12-മൂന്നുകല്ല്

തിരുത്തുക

13-അള്ളുങ്കൽ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീർണ്ണം 651.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,222
പുരുഷന്മാർ 9268
സ്ത്രീകൾ 8954
ജനസാന്ദ്രത 28
സ്ത്രീ : പുരുഷ അനുപാതം 966
സാക്ഷരത 92.4%