തോമസ് ഉണ്ണിയാടൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കേരളത്തിലെ കേരള കോൺഗ്രസ് (എം.) നേതാവും എം.എൽ.എ.യുമാണ് തോമസ് ഉണ്ണിയാടൻ.

തോമസ് ഉണ്ണിയാടൻ
കേരള നിയമസഭാ ചീഫ് വിപ്പ്
ഔദ്യോഗിക കാലം
ഏപ്രിൽ 2015 – മെയ് 20 2016
മുൻഗാമിപി.സി. ജോർജ്ജ്
പിൻഗാമികെ. രാജൻ
കേരളനിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
2001–2016
മുൻഗാമിലോനപ്പൻ നമ്പാടൻ
പിൻഗാമികെ.യു. അരുണൻ
മണ്ഡലംഇരിഞ്ഞാലക്കുട
വ്യക്തിഗത വിവരണം
ജനനം19 ജൂൺ 1958
വൈക്കം, കോട്ടയം
ദേശീയതഇന്ത്യ ഇന്ത്യൻ
രാഷ്ട്രീയ പാർട്ടികേരള കോൺഗ്രസ്
Other political
affiliations
പങ്കാളി(കൾ)ഷെർലി
മക്കൾ2 മക്കൾ
അമ്മമേരി ജോസഫ്
അച്ഛൻമാത്യു ജോസഫ്
വിദ്യാഭ്യാസംബി.എ എൽ.എൽ.ബി

ജീവിതരേഖതിരുത്തുക

കോട്ടയം ജില്ലയിലെ വൈക്കം ഉണ്ണിയാടത്ത് ജോസഫ് മാത്യുവിന്റേയും മേരിക്കുട്ടിയുടേയും മകനായി ജനിച്ചു.

അധികാരസ്ഥാനങ്ങൾതിരുത്തുക

  • 2015 ഏപ്രിൽ മുതൽ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്നു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം കെ.യു. അരുണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2011 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ.ആർ. വിജയ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. സി.കെ. ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. ടി. ശശിധരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.

കുടുംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=തോമസ്_ഉണ്ണിയാടൻ&oldid=3567820" എന്ന താളിൽനിന്ന് ശേഖരിച്ചത്