ബേപ്പൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷനിൽ ലയിച്ച ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താൺണ് ബേപ്പൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 10.42 ചതുരശ്ര കിലോമീറ്റർ ആണ്. അതിരുകൾ:വടക്ക് കോഴിക്കോട് കോർപ്പറേഷൻ, ചെറുവണ്ണൂർ-നല്ലളം പഞ്ചായത്ത്, തെക്ക് കടലുണ്ടി, ഫറോക്ക് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ചെറുവണ്ണൂർ-നല്ലളം, ഫറോക്ക് ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ

ബേപ്പൂർ ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD
LSG
SEC


2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 56505 ഉം സാക്ഷരത 92.69 ശതമാനവും ആണ്‌.