പൊന്നാനി നിയമസഭാമണ്ഡലം
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി നിയമസഭാമണ്ഡലം[1]. കേരള നിയമസഭയിൽ 48-ആം നിയോജക മണ്ഡലമാണ് പൊന്നാനി. ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം പൊന്നാനിയിൽ 1,58,680 വോട്ടർമാരാണ് ഉള്ളത്. 74,353 ആൺ വോട്ടർമാരും 84,327 പെൺ വോട്ടർമാരുമുണ്ട് ഉൾപ്പെടുന്നതാണിത്. [2]. സി.പി.എമ്മിലെ പി. നന്ദകുമാറാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
48 പൊന്നാനി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 205291 (2021) |
ആദ്യ പ്രതിനിഥി | കെ. കുഞ്ഞമ്പു കോൺഗ്രസ് ഇ.ടി. കുഞ്ഞൻ സി.പി.ഐ. |
നിലവിലെ അംഗം | പി. നന്ദകുമാർ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | മലപ്പുറം ജില്ല |
മണ്ഡലത്തെ പ്രതിനിധീകരിച്ചവർ[3]
- 1957 -കെ. കുഞ്ഞമ്പു (ഐ.എൻ.സി),കുഞ്ഞൻ (സി.പി.ഐ)
- 1960 -ചെറുകോയ തങ്ങൾ (മുസ്ലിംലീഗ്), കുഞ്ഞമ്പു (ഐ.എൻ.സി)
- 1965 -കെ.ജി. കരുണാകര മേനോൻ (കോൺഗ്രസ്)
- 1967 -വി.പി.സി തങ്ങൾ (മുസ്ലിംലീഗ്)
- 1970 -ഹാജി എം.വി. ഹൈദ്രോസ് (സ്വതന്ത്രൻ)
- 1977 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 1980 -കെ. ശ്രീധരൻ(സി.പി.എം)
- 1982 - എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 1987 -പി.ടി. മോഹനകൃഷ്ണൻ
- 1991 -ഇ.കെ. ഇമ്പിച്ചിബാവ (സി.പി.എം)
- 1996 -പാലോളി മുഹമ്മദ് കുട്ടി (സി.പി.എം)
- 2001 - എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 2006 - പാലോളി മുഹമ്മദ് കുട്ടി (സി.പി.എം)
- 2011 -പി. ശ്രീരാമകൃഷ്ണൻ (സി.പി.എം)
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.elections.in/kerala/assembly-constituencies/ponnani.html
- ↑ http://www.mapsofindia.com/assemblypolls/kerala/ponnani-assembly-constituency-map.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-29.
- ↑ http://www.keralaassembly.org
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=48
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=48
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=48