പുറമേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

11°38′00″N 75°46′00″E / 11.63333°N 75.76667°E / 11.63333; 75.76667 കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ പുറമേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുറമേരി ഗ്രാമപഞ്ചായത്ത്.

പുറമേരി
A Lotus Pond in Purameri
A Lotus Pond in Purameri
Map of India showing location of Kerala
Location of പുറമേരി
പുറമേരി
Location of പുറമേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം വടകര
ലോകസഭാ മണ്ഡലം Vatakara
നിയമസഭാ മണ്ഡലം കുറ്റ്യാടി
ജനസംഖ്യ
ജനസാന്ദ്രത
25,405 (2001—ലെ കണക്കുപ്രകാരം)
13/കിമീ2 (13/കിമീ2)
സ്ത്രീപുരുഷ അനുപാതം 1052 /
സാക്ഷരത 83%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 2,027 km² (783 sq mi)
കോഡുകൾ
വെബ്‌സൈറ്റ് www.purameri.com

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - വേളം, ആയഞ്ചരി ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് -നാദാപുരം, കുന്നുമ്മൽ, തൂണേരി ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - കുറ്റ്യാടി, വേളം ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക

Totel 17 vards

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് തുണേരി
വിസ്തീര്ണ്ണം 20.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,797
പുരുഷന്മാർ 11,435
സ്ത്രീകൾ 12,362
ജനസാന്ദ്രത 1174
സ്ത്രീ : പുരുഷ അനുപാതം 1081
സാക്ഷരത 87.48%