പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 24.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°39′21″N 76°49′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | പാലസ്, നെല്ലിയ്ക്കച്ചാൽ, പെരുന്നിലം, മറ്റയ്ക്കാട്, തണ്ണിപ്പാറ, പനച്ചികപ്പാറ, വളതൂക്ക്, ചേന്നാട്, പുളിയ്ക്കപ്പാലം, മണിയംകുന്ന്, മണിയംകുളം, നെടുന്താനം, ചെറുകുന്നം |
ജനസംഖ്യ | |
ജനസംഖ്യ | 11,152 (2001) |
പുരുഷന്മാർ | • 5,590 (2001) |
സ്ത്രീകൾ | • 5,562 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221366 |
LSG | • G050603 |
SEC | • G05036 |
അതിരുകൾ
തിരുത്തുക- തെക്ക് - പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകൾ
- വടക്ക് - തീക്കോയി പഞ്ചായത്ത്
- കിഴക്ക് - പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്
- പടിഞ്ഞാറ് - ഈരാറ്റുപേട്ട, തിടനാട് പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകപൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]
- പെരുന്നിലം
- മറ്റയ്ക്കാട്
- പാലസ്
- നെല്ലിയ്ക്കച്ചാൽ
- പനച്ചികപ്പാറ
- തണ്ണിപ്പാറ
- പുളിയ്ക്കപ്പാലം
- മണിയംകുന്ന്
- വളതൂക്ക്
- ചേന്നാട്
- നെടുന്താനം
- ചെറുകുന്നം
- മണിയംകുളം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ഈരാറ്റുപേട്ട |
വിസ്തീര്ണ്ണം | 24.16 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 11,152 |
പുരുഷന്മാർ | 5590 |
സ്ത്രീകൾ | 5562 |
ജനസാന്ദ്രത | 462 |
സ്ത്രീ : പുരുഷ അനുപാതം | 995 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/poonjarpanchayat/ Archived 2016-03-04 at the Wayback Machine.
- Census data 2001
- ↑ "പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]