ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

Coordinates: 9°10′39.67″N 76°33′35.18″E / 9.1776861°N 76.5597722°E / 9.1776861; 76.5597722

(കൊല്ലം ജില്ലയിലെ ഭരണിക്കാവ് എന്ന ഗ്രാമത്തെക്കുറിച്ചറിയാൻ ഈ ലേഖനം കാണുക.)


ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, ഭരണിക്കാവ് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 37.78 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്. 13 വാർഡുകളുള്ള ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ കറ്റാനം, ഭരണിക്കാവ് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.

അതിരുകൾതിരുത്തുക

 • കിഴക്ക് - താമരക്കുളം പഞ്ചായത്തും, ചുനക്കര പഞ്ചായത്തും
 • പടിഞ്ഞാറ് - കൃഷ്ണപുരം പഞ്ചായത്തും, ചെട്ടികുളങ്ങര പഞ്ചായത്തും
 • വടക്ക് - തെക്കേക്കര പഞ്ചായത്ത്
 • തെക്ക്‌ - വള്ളിക്കുന്നം പഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. പള്ളിക്കൽ നടുവിലേമുറി
 2. പള്ളിക്കൽ വടക്ക്
 3. പള്ളിക്കൽ തെക്ക്‌
 4. ഭരണിക്കാവ്‌ പടിഞ്ഞാറ്
 5. ഭരണിക്കാവ് വടക്ക്‌
 6. ഭരണിക്കാവ്‌ കിഴക്ക്‌
 7. ഭരണിക്കാവ്‌ തെക്ക്‌
 8. വെട്ടിക്കോട്
 9. കറ്റാനം കിഴക്ക്‌
 10. കറ്റാനം
 11. കറ്റാനം തെക്ക്‌
 12. ഇലിപ്പക്കുളം വടക്ക്‌
 13. ഇലിപ്പകുളം തെക്ക്‌
 14. ഇലിപ്പകുളം പടിഞ്ഞാറ്
 15. കട്ടച്ചിറ തെക്ക്‌
 16. മങ്കുഴി തെക്ക്‌
 17. മങ്കുഴി സെൻട്രൽ
 18. മങ്കുഴി വടക്ക്‌
 19. കട്ടച്ചിറ
 20. കോയിക്കൽ
 21. മഞ്ചാടിത്തറ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് ഭരണിക്കാവ്
വിസ്തീര്ണ്ണം 23.47 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,572
പുരുഷന്മാർ 16,592
സ്ത്രീകൾ 17,980
ജനസാന്ദ്രത 1473
സ്ത്രീ : പുരുഷ അനുപാതം 1084
സാക്ഷരത 96%

അവലംബംതിരുത്തുക