ഓമല്ലൂർ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ളോക്കിലാണ് 14.54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഓമല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - വള്ളിക്കോട് പഞ്ചായത്ത്
  • വടക്ക് പത്തനംതിട്ട നഗരസഭ,ചെന്നീർക്കര പഞ്ചായത്ത്
  • കിഴക്ക് - പത്തനംതിട്ട നഗരസഭ, വള്ളിക്കോട് പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെന്നീർക്കര പഞ്ചായത്ത്

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല പത്തനംതിട്ട
ബ്ലോക്ക് ഇലന്തൂർ
വിസ്തീര്ണ്ണം 14.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,460
പുരുഷന്മാർ 7897
സ്ത്രീകൾ 8563
ജനസാന്ദ്രത 1132
സ്ത്രീ : പുരുഷ അനുപാതം 1084
സാക്ഷരത 95.83%

അവലംബംതിരുത്തുക