വർക്കല നഗരസഭ

തിരുവനന്തപുരം ജില്ലയിലെ നഗരസഭ


കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് വർക്കല. തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 30 കിലോമീറ്റർ വടക്കു മാറി വർക്കല പട്ടണം തീരപ്രദേശത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു. [1]പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശിവഗിരിമഠവും പാപനാശം കടപ്പുറവും വർക്കല പട്ടണത്തിലാണ്.

വർക്കല നഗരം
അപരനാമം: ദക്ഷിണകാശി
ശിവഗിരി ആശ്രമം
ശിവഗിരി ആശ്രമം

ശിവഗിരി ആശ്രമം


വർക്കല നഗരം
8°26′N 76°26′E / 8.43°N 76.43°E / 8.43; 76.43
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ഭരണസ്ഥാപനങ്ങൾ വർക്കല നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം 15.42 ചതുരശ്രകി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,457
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വർക്കല ബീച്ച്,ശിവഗിരി, വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രം ,കാപ്പിൽ, വർക്കല ടണൽ, വർക്കല ഹെലിപാഡ്,വർക്കല ക്ളിഫ്, നാഷണൽ പെർഫോമിംഗ് ആർട്സ് സെന്റർ.

പേരിനുപിന്നിൽ

തിരുത്തുക

ബ്രഹ്മാവിന്റെ ശാപത്തിൽ നിന്നും, മോക്ഷം നേടാനായി ദേവഗണങ്ങൾ പൂജാദികർമ്മങ്ങൾ നടത്തിയത് ഇവിടെയാണത്രെ. ഈ പുണ്യസ്ഥലം തിരഞ്ഞെടുക്കാൻ നാരദർ തന്റെ വൽക്കലം ഊരിയെറിഞ്ഞു. വൽക്കലം വീണസ്ഥലം പിന്നീട് വർക്കലയായി അറിയപ്പെട്ടു. ദേവന്മാർ ശാപമോക്ഷാർത്ഥം മോക്ഷപൂജ നടത്തിയ സ്ഥലമാണിത്. പൂജാനന്തരം തങ്ങളുടെ പാപനാശനത്തിനായി കടൽക്കരയിൽ തർപ്പണാദികൾ നടത്തുകയുണ്ടായി. തന്മൂലം കടൽത്തീരം പാപനാശം എന്ന് അറിയപ്പെട്ടു.[2]

ഭൂപ്രകൃതി

തിരുത്തുക

ആരാധനാലയങ്ങൾ

തിരുത്തുക

അതിരുകൾ

തിരുത്തുക
  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പ്രമുഖ സ്ഥലങ്ങൾ

തിരുത്തുക

നഗരസഭാ വാർഡുകൾ

തിരുത്തുക
  1. "വർക്കല മുനിസിപ്പാലിറ്റി -- ആമുഖം". Archived from the original on 2012-04-09. Retrieved 2011-08-17.
  2. "വർക്കല മുനിസിപ്പാലിറ്റി -- സാമൂഹ്യസാംസ്കാരിക ചരിത്രം". Archived from the original on 2016-03-04. Retrieved 2011-08-17.
"https://ml.wikipedia.org/w/index.php?title=വർക്കല_നഗരസഭ&oldid=3645850" എന്ന താളിൽനിന്ന് ശേഖരിച്ചത്