അത്തോളി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.06 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തലക്കുളത്തൂർ, ചേമഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോരപ്പുഴയും, ഉള്ളിയേരി, ചേമഞ്ചരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും.
അത്തോളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°24′11″N 75°45′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | മൊടക്കല്ലൂർ, കൂമുള്ളി, കണ്ണിപൊയിൽ, കൊടശേരി, കോതങ്കൽ, പൂക്കോട്, അത്തോളിക്കാവ്, കൊളക്കാട്, കൊങ്ങന്നൂർ ഈസ്റ്റ്, അത്താണി, കൊങ്ങന്നൂർ, കുനിയിൽ കടവ്, അത്തോളി, കുടക്കല്ല്, വേളൂർ, വേളൂർ വെസ്റ്റ്, തോരായി |
ജനസംഖ്യ | |
ജനസംഖ്യ | 24,055 (2001) |
പുരുഷന്മാർ | • 11,631 (2001) |
സ്ത്രീകൾ | • 12,424 (2001) |
സാക്ഷരത നിരക്ക് | 91.43 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221435 |
LSG | • G110805 |
SEC | • G11046 |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24055 ഉം സാക്ഷരത 91.43 ശതമാനവും ആണ്.