വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരംജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 10.12 ച : കി.മീ വിസ്തൃതിയുള്ള വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്. 1962-ൽ രൂപം കൊണ്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്.

വെങ്ങാനൂർ
village
വെങ്ങാനൂർ is located in Kerala
വെങ്ങാനൂർ
വെങ്ങാനൂർ
Location in Kerala, India
വെങ്ങാനൂർ is located in India
വെങ്ങാനൂർ
വെങ്ങാനൂർ
വെങ്ങാനൂർ (India)
Coordinates: 8°23′47″N 77°00′12″E / 8.396430°N 77.003350°E / 8.396430; 77.003350
Country India
StateKerala
DistrictThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
695523
വാഹന റെജിസ്ട്രേഷൻKL-
Nearest cityTrivandrum
Lok Sabha constituencykovalam
Climatemoderate (Köppen)

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തിരുവനന്തപുരം
ബ്ലോക്ക് അതിയന്നൂർ
വിസ്തീര്ണ്ണം 10.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,742
പുരുഷന്മാർ 14,360
സ്ത്രീകൾ 14,382
ജനസാന്ദ്രത 2840
സ്ത്രീ : പുരുഷ അനുപാതം 1002
സാക്ഷരത 89.91%

അവലംബം തിരുത്തുക