ചെർപ്പുളശ്ശേരി നഗരസഭ

പാലക്കാട് ജില്ലയിലെ നഗരസഭ
(ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെർപ്പുളശ്ശേരി
അപരനാമം: ചെറുപ്പുളശ്ശേരി

ചെർപ്പുളശ്ശേരി
10°52′N 76°19′E / 10.87°N 76.31°E / 10.87; 76.31
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ രാമചന്ദ്രൻ പി
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679503
+0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു നഗരസഭയാണ് ചെർപ്പുളശ്ശേരി നഗരസഭ. ഒറ്റപ്പാലത്തുനിന്നും ഏതാണ്ടു 17 കി.മീ. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 2015 വരെ ഗ്രാമപഞ്ചായത്തായിരുന്ന ഈ സ്ഥലം നഗരസഭയാക്കണമെന്ന് ഏറെക്കാലം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ 2015 ജനുവരി 14-ന് നഗരസഭ നിലവിൽ വന്നു. 33 മുനിസിപ്പൽ വാർഡുകൾ ചേർന്നതാണ് ചെർപ്പുളശ്ശേരി നഗരസഭ.

  1. പടിഞ്ഞാറ്റുമുറി
  2. തൂത
  3. ഹെൽത്ത്സെൻറർ
  4. പാപ്പറമ്പ്
  5. നടുവട്ടം
  6. കാറൽമണ്ണ
  7. ആലുംപാറ
  8. അമ്പലവട്ടം
  9. കരുമാനാംകുർശ്ശി
  10. കുന്നുംപുറം
  11. 26ാം മൈൽ
  12. കച്ചേരിക്കുന്ന്
  13. മാണ്ടക്കരി
  14. ഇല്ലിക്കോട്ടുകുർശ്ശി
  15. പുത്തനാൽക്കൽ
  16. നിരപ്പറമ്പ്
  17. ഉങ്ങിൻതറ
  18. ഉങ്ങിൻതറ സൌത്ത്
  19. കുറ്റിക്കോട്
  20. കുറ്റിക്കോട് സൌത്ത്
  21. കൂളിയാട്
  22. എലിയപ്പറ്റ
  23. കോട്ടക്കുന്ന്
  24. സെക്രട്ടറിപ്പടി
  25. ചെർപ്പുളശ്ശേരി
  26. കാവുവട്ടം
  27. മൽമൽക്കുന്ന്
  28. മഞ്ചക്കൽ
  29. വെള്ളോട്ടുകുർശ്ശി
  30. പന്നിയംകുർശ്ശി
  31. ചെന്ത്രത്തുപറമ്പ്
  32. വീട്ടിക്കാട്
  33. നാലാലുംകുന്ന്

എസ്. രാജേന്ദു: നെടുങനാട് ചരിത്രം പ്രാചീന കാലം മുതൽ 1860 വരെ, പെരിന്തൽമണ്ണ, 2012


  1. https://lsgkerala.gov.in/ml/lbelection/electdmemberdet/2020/1270
"https://ml.wikipedia.org/w/index.php?title=ചെർപ്പുളശ്ശേരി_നഗരസഭ&oldid=4009765" എന്ന താളിൽനിന്ന് ശേഖരിച്ചത്