ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം


തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം[1][2].

70
ഇരിഞ്ഞാലക്കുട
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191930 (2016)
ആദ്യ പ്രതിനിഥിസി. അച്യുതമേനോൻ സി.പി.ഐ
നിലവിലെ അംഗംആർ. ബിന്ദു
പാർട്ടിസി.പി.എം
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല


തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ


ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021[5] ആർ. ബിന്ദു സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2016[6] കെ.യു. അരുണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2011[7] തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ.ആർ. വിജയ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006[8] തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. സി.കെ. ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. ടി. ശശിധരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1991 ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എ.എൽ. സെബാസ്റ്റ്യൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1987 ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് എം.സി. പോൾ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1982 ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് ജോസ് താനിക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി
1980 ജോസ് താനിക്കൽ ഐ.എൻ.സി. (യു.) എ.പി. ജോർജ് ജെ.എൻ.പി.
1977 സിദ്ധാർത്ഥൻ കാട്ടുങ്ങൽ കോൺഗ്രസ് (ഐ.) ജോൺ മാഞ്ഞൂരാൻ സ്വതന്ത്ര സ്ഥാനാർത്ഥി
1970 സി.എസ്. ഗംഗാധരൻ കെ.എസ്.പി. സി.കെ. രാജൻ സി.പി.ഐ.
1967 സി.കെ. രാജൻ സി.പി.ഐ. ആർ. പൊഴികടവിൽ ഐ.എൻ.സി.
1965 കെ.ടി. അച്യുതൻ കോൺഗ്രസ് (ഐ.) പി. അപ്പുകുട്ട മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി
1960 സി. അച്യുതമേനോൻ സി.പി.ഐ. പി. അച്യുതമേനോൻ പി.എസ്.പി.
1957 സി. അച്യുതമേനോൻ സി.പി.ഐ. കെ.ടി. അച്യുതൻ കോൺഗ്രസ് (ഐ.)

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=70
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=70
  7. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=70
  8. http://www.keralaassembly.org/kapoll.php4?year=2006&no=63