മാവൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്ക് പരിധിയിൽ മാവൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.48 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മാവൂർ ഗ്രാമപഞ്ചായത്ത്.

മാവൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°15′42″N 75°56′17″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾമലപ്രം, വളയന്നൂർ, ചറൂപ്പ, കുറ്റിക്കടവ്, തെങ്ങിലക്കടവ്, മേച്ചേരിക്കുന്ന്, അടുവാട്, കണ്ണിപറമ്പ്, കോട്ടക്കുന്ന്, കണിയാത്ത്, താത്തൂർപൊയിൽ, മാവൂർ, കച്ചേരിക്കുന്ന്, പാറമ്മൽ, കൽപ്പള്ളി, ആയംങ്കുളം, കിഴക്കെ കായലം, മണക്കാട്
ജനസംഖ്യ
ജനസംഖ്യ26,144 (2001) Edit this on Wikidata
പുരുഷന്മാർ• 13,166 (2001) Edit this on Wikidata
സ്ത്രീകൾ• 12,978 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.84 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221467
LSG• G111103
SEC• G11065
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - വാഴക്കാട്(മലപ്പുറം), പെരുവയൽ പഞ്ചായത്തുകൾ
  • വടക്ക് -ചാത്തമംഗലം പഞ്ചായത്ത്
  • കിഴക്ക് - ചാത്തമംഗലം, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പെരുവയൽ പഞ്ചായത്ത്

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്ദമംഗലം
വിസ്തീര്ണ്ണം 20.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,144
പുരുഷന്മാർ 13,166
സ്ത്രീകൾ 12,978
ജനസാന്ദ്രത 1277
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 92.84%


"https://ml.wikipedia.org/w/index.php?title=മാവൂർ_ഗ്രാമപഞ്ചായത്ത്&oldid=3863286" എന്ന താളിൽനിന്ന് ശേഖരിച്ചത്