കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്

കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്
12°11′38″N 75°13′50″E / 12.1939615°N 75.2305019°E / 12.1939615; 75.2305019
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി.ഉഷ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 42.07ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19,325
ജനസാന്ദ്രത 459/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്. കാങ്കോൽ, ആലപ്പടമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന് 42.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് എരമം കുറ്റൂർ, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പയ്യന്നൂർ മുനിസിപ്പാലിറ്റിയും, വടക്കുഭാഗത്ത് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുമാണ്. 1936-ലാണ് കാങ്കോൽ പഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾ

തിരുത്തുക
  1. ഏറ്റുകുടുക്ക
  2. കാനം
  3. ചള്ളച്ചാൽ
  4. ചൂരൽ
  5. വടവന്തൂർ
  6. മാത്തിൽ
  7. അലക്കാട്
  8. കാളിശ്വരം
  9. കരിങ്കുഴി
  10. കുണ്ടയംകൊവ്വൽ
  11. താഴെകുരുന്നത്
  12. കാങ്കോൽ
  13. പപ്പാരട്ട
  14. കക്കിരിയാട്

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക