വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ പുത്തൻകുരിശ്, വടവുകോട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 36.89 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്.

അതിരുകൾ

തിരുത്തുക
 • തെക്ക്‌ - തിരുവാണിയൂർ, ചോറ്റാനിക്കര പഞ്ചായത്തുകൾ
 • വടക്ക് -കുന്നത്തുനാട്, ഐക്കരനാട്, തൃക്കാക്കര പഞ്ചായത്തുകൾ
 • കിഴക്ക് - പൂത്തൃക്ക, ഐക്കരനാട്, തിരുവാണിയൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - തിരുവാങ്കുളം, തൃക്കാക്കര പഞ്ചയാത്തുകൾ

വാർഡുകൾ

തിരുത്തുക
 1. ബ്രഹ്മപുരം
 2. കരിമുഗൾ നോർത്ത്
 3. പീച്ചിങ്ങച്ചിറ
 4. രാമല്ലൂർ
 5. കാണിനാട്
 6. രാജർഷി
 7. വടവുകോട്
 8. പുത്തൻകുരിശ്
 9. വടയമ്പാത്തുമല
 10. വരിക്കോലി
 11. പുറ്റുമാനൂർ
 12. കരിമുഗൾ സൗത്ത്
 13. വേളൂർ
 14. അമ്പലമേട്
 15. പുലിയാമ്പള്ളിമുകൾ
 16. അടൂർ
 17. എഫ് എ സി ടി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 36.89 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,144
പുരുഷന്മാർ 13,440
സ്ത്രീകൾ 12,704
ജനസാന്ദ്രത 709
സ്ത്രീ : പുരുഷ അനുപാതം 945
സാക്ഷരത 90.4%