ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബി.എസ്.പി. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്.[1] കാൻഷിറാമും, മായാവതിയുമാണ് ബി.എസ്.പി.യുടെ രണ്ട് പ്രധാന നേതാക്കൾ.[2][3]

ബഹുജൻ സമാജ് പാർട്ടി
നേതാവ്മായാവതി
സെക്രട്ടറിസതീഷ് ചന്ദ്ര മിശ്ര, ഡോ. സുരേഷ് മാനെ, നസീം ഉദ്ദീൻ സിദ്ദിഖി, സ്വാമി പ്രസാദ് മൗര്യ
ലോക്സഭാ നേതാവ്രാജേഷ് വർമ
രാജ്യസഭാ നേതാവ്മായാവതി
രൂപീകരിക്കപ്പെട്ടത്1984
മുഖ്യകാര്യാലയം12, ഗുരുദ്വാര രകബ്ഗഞ്ച് റോഡ്,
ന്യൂ ഡെൽഹി - 110001
പ്രത്യയശാസ്‌ത്രംഅംബേദ്കറിസം
ECI പദവിദേശീയ പാർട്ടി
ലോക്സഭയിലെ സീറ്റുകൾ
0 / 545
രാജ്യസഭയിലെ സീറ്റുകൾ
15 / 100
തിരഞ്ഞെടുപ്പ് ചിഹ്നം
പ്രമാണം:Indian Election Symbol Elephant.svg
ആന
വെബ്സൈറ്റ്
http://www.bspindia.org

1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ദലിതരുടെ രാഷ്ട്രീയ പർടികളിൽ മികചത്[അവലംബം ആവശ്യമാണ്]. ഹരിയാന മറ്റ് ചില സംസ്ഥാനതതും ബി.എസ്.പി ദലിത് വോട്ടർന്മാരുടെ സഹയതെതടെ ആരംഭിച്ച ഒരു ചെറിയ പാർട്ടിയാണ്. 1989ലും 1991ലും നടന്ന .തെരഞ്ഞെടുപ്പിൽ. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുവാൻ ബി.എസ്.പിക്കു സാധിച്ചു. പല തവണ ബി.എസ്.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. 2007-ൽ ബിഎസ്.പി അധികാരത്തിൽ വന്നിരുന്നു.

തിരഞ്ഞെടുപ്പു പ്രകടനങ്ങൾ

തിരുത്തുക
ലോകസഭ തെരഞ്ഞടുപ്പ് നടന്ന വർഷം മൽസരിച്ച സീറ്റുകൾ വിജയിച്ച സീറ്റുകൾ % വോട്ട് % of Votes in
seats contested
സീറ്റുകൾ ലഭിച്ച സംസ്ഥാനം
09-ലോകസഭ 1989 245 03 2.07 4.53 പഞ്ചാബ് ( 1 )
ഉത്തർപ്രദേശ്( 2 )
10-ലോകസഭ 1991 231 02 1.61 3.64 മദ്ധ്യപ്രദേശ്(1)
ഉത്തർപ്രദേശ് ( 1 )
11 -ലോകസഭ 1996 210 11 4.02 11.21 മദ്ധ്യപ്രദേശ് (2)
പഞ്ചാബ് ( 3 )
ഉത്തർപ്രദേശ് ( 6 )
12 -ലോകസഭ 1998 251 05 4.67 9.84 ഹരിയാന ( 1 )
ഉത്തർപ്രദേശ് ( 4 )
13 -ലോകസഭ 1999 225 14 4.16 9.97 ഉത്തർപ്രദേശ് (14)
14 -ലോകസഭ 2004 435 19 5.33 6.66 ഉത്തർപ്രദേശ് (19)
15 -ലോകസഭ 2009 500 21 6.17 6.56 മദ്ധ്യപ്രദേശ് (1)
ഉത്തർപ്രദേശ് (20)

2014-ലെ പൊതുതെരെഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. വോട്ടിങ് ശതമാനം 4.1 ആയിരുന്നു.

സംസ്ഥാനത്ത് ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിസിഡൻറ് കോട്ടയം ജില്ലയിലെ കോരുത്തോട്. ചരിത്രത്തിലാദ്യമായി ബി.എസ്.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോരളത്തിൽ ലഭിക്കുന്നത്. ബിന്ദുവാണ് കോരളത്തിലെ അദ്യത്തെ ബി.എസ്.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്. 23-10-2013ൽ നടന്ന കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പഞ്ചായത്ത് അംഗമായ .ബിന്ദുവിനെ യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു അതിൽ ഒരാൾ അണ് ബിന്ദു ബിജു. ബിന്ദുവിന്പുറമെ മണിമല പഞ്ചായത്തിൽ ഷകില സലിം കോട്ടയം ജില്ലായിൽ തന്നെ എസ്പിക്ക് 2 അംഗങ്ങൾ നിലവിൽ ഉള്ളത്. [4]

2011-ലെ നിയമസഭ തെരഞ്ഞെടുപ്പ്

തിരുത്തുക

കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്പി 122 സിറ്റിൽ മൽസരിച്ചു .സിറ്റ് ഒന്നും ലഭിച്ചില്ല. മുഴുവൻ സിറ്റിൽ നിന്നും ലഭിച്ച വോട്ട് 104977 വോട്ടുകൾ ബിഎസ്പി നോടി 0.60വോട്ട് ശതമാനം നോടി.

അവലംബങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-27. Retrieved 2012-06-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-15. Retrieved 2012-06-19.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-30. Retrieved 2012-06-19.
  4. http://m.thehindu.com/news/national/kerala/bsp-opens-account-in-kerala-wins-panchayat-president-post/article5267843.ece

സ്രോതസ്സുകൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

^ക പാർട്ടിയുടെ ദേശീയ ചിഹ്നമായ ആന അസാമിൽ മാത്രം അനുവദനീയമല്ല. അവിടെ ആന അസം ഗണപരിഷദ് എന്ന പാർട്ടിയുടേതാണ്.

"https://ml.wikipedia.org/w/index.php?title=ബഹുജൻ_സമാജ്_പാർട്ടി&oldid=3810888" എന്ന താളിൽനിന്ന് ശേഖരിച്ചത്